INDIA
ആന്ധ്രയിലെ സ്വകാര്യ സ്റ്റീൽ ഫാക്ടറയിൽ വിഷവാതകം ചോർന്ന് ആറ് മരണം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയില്‍ സ്റ്റീല്‍ ഫാക്ടറിയിലുണ്ടായ വാതകച്ചോര്‍ച്ചയില്‍ ആറു തൊഴിലാളികള്‍ മരിച്ചു. മില്ലിലെ അറ്റകുറ്റപണികൾക്ക് ശേഷം പരിശോധന നടത്തവേയാണ് വാതകച്ചോർച്ചയുണ്ടായതെന്ന് ജില്ലാ എസ്.പി ജി അശോക് കുമാർ പറഞ്ഞു. വൈകുന്നേരം 5.30ഓടെയാണ് അപകടമുണ്ടായത്. രണ്ടു പേര് സംഭവ സ്ഥലത്തും നാലുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. അഞ്ചുപേരുടെ നില ഗുരുതരമാണ്. കാർബൺ മോണോക്സൈഡ് വാതകമാണ് ചോർന്നതെന്നാണു പ്രാഥമിക നിഗമനം. ബി. രംഗനാഥ് (21), കെ. മനോജ് കുമാര്‍ (24), യു ഗംഗാധര്‍ (37), എസ്.എ വസീം ബാഷ (39), കെ. ശിവ (26), ഗുരുവെയ് (40) എന്നിവരാണ് മരിച്ചത്.
SEND YOUR ARTICLES AND NEWS TO news@malayaliexpress.com.
-
KERALA3 hours ago
പ്രണയാഭ്യര്‍ത്ഥന നടത്തി മകളെ ശല്യം ചെയ്ത യുവാവിനെ പിതാവ് കുത്തി കൊലപ്പെടുത്തി
-
INDIA3 hours ago
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് നാളെ ഇന്ത്യയിലെത്തും
-
KERALA3 hours ago
കര്‍ഷകരെ ആത്മഹത്യാ പ്രേരണയില്‍ നിന്നും കരകയറ്റാന്‍ സര്‍ക്കാരിന്റെ ‘പ്രേരണ’
-
KERALA3 hours ago
ഹര്‍ത്താലില്‍ വിവാഹം മുടങ്ങിയ കമിതാക്കള്‍ക്ക് പൂട്ടിയ രജിസ്ട്രാര്‍ ഓഫീസ് തുറന്ന് കൊടുത്ത് എംഎല്‍എ
-
INDIA3 hours ago
പുതിയ ഹെയര്‍ സ്റ്റൈലുമായ് ക്രിക്കറ്റ് ആരാധകരുടെ തല
-
BUSINESS3 hours ago
ഓഹരി വിപണി; സെന്‍സെക്സ് 310 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു
-
KERALA3 hours ago
മഞ്ഞക്കടമ്പനും മാണി ഗ്രൂപ്പിന്റെ കോട്ടയം സീറ്റൂം അഥവാ കിട്ടാത്ത മുന്തിരിയും…
-
KERALA3 hours ago
കൊലപാതകം നടത്തി കയ്യൊഴിയുന്നത് സിപിഎമ്മിന്റെ സ്ഥിരം പരിപാടി; ബന്ധുക്കള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് മുല്ലപ്പളളി