Connect with us
Malayali Express

Malayali Express

നീ​നു​വി​ന‌് മാ​ന​സി​ക​പ്ര​ശ‌്ന​ങ്ങ​ളി​ല്ല : രേ​ഖ​ക​ൾ കോ​ട​തി​യി​ൽ സമർപ്പിച്ചു

KERALA

നീ​നു​വി​ന‌് മാ​ന​സി​ക​പ്ര​ശ‌്ന​ങ്ങ​ളി​ല്ല : രേ​ഖ​ക​ൾ കോ​ട​തി​യി​ൽ സമർപ്പിച്ചു

Published

on

കോട്ടയം: കൊ​ല്ല​പ്പെ​ട്ട കെ​വി​ൻ പി ​ജോ​സ​ഫി​ന്റെ ഭാ​ര്യ നീ​നു​വി​ന‌് മാ​ന​സി​ക​പ്ര​ശ‌്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന‌് വ്യ​ക്ത​മാ​ക്കു​ന്ന ആ​ശു​പ​ത്രി രേ​ഖ​ക​ൾ അന്വേഷണ സംഘം കോ​ട​തി​യി​ൽ സമർപ്പിച്ചു. നീ​നു​വി​ന് മനോരോ​ഗം ഉ​ണ്ടെ​ന്ന പ്ര​തി​ഭാ​ഗ​ത്തിന്റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളെ തു​ട​ര്‍ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​ര​മാ​ണ് പരിശോധനാ റി​പ്പോ​ര്‍ട്ട് ഹാ​ജ​രാ​ക്കി​യ​ത്. നീ​നു​വി​നെ മൂ​ന്നു​ത​വ​ണ ചികിൽസക്കായി തന്റെ അടുക്കൽ കൊണ്ടുവന്നിരുന്നെന്നും എന്നാൽ സാ​ധാ​ര​ണ കൗ​ൺ​സ​ലി​ങ‌് മാ​ത്ര​മാ​ണ‌് ന​ൽ​കി​യ​തെ​ന്നും മാ​ന​സി​ക​മാ​യി നീനുവിന് ത​ക​രാ​റൊ​ന്നു​മി​ല്ലെ​ന്നും തി​രു​വ​ന​ന്ത​പു​രം അ​ന​ന്ത​പു​രി ആ​ശു​പ​ത്രി​യി​ലെ ഡോക്ടർ ​വൃ​ന്ദ ഏ​റ്റു​മാ​നൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യെ അ​റി​യി​ച്ചു. ത​നി​ക്ക് ഒ​രു പ്ര​ണ​യം ഉ​ണ്ടെ​ന്നും അ​തി​ല്‍നി​ന്ന് പി​ന്‍മാ​റി​ല്ലെ​ന്നും നീ​നു പ​റ​ഞ്ഞ​താ​യി ഡോ​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

 

 

PLEASE SHARE THIS NEWS ON FACEBOOK AND SUPPORT US.

SEND YOUR ARTICLES AND NEWS TO news@malayaliexpress.com.

Continue Reading

Latest News