Friday, March 29, 2024
HomeGulfകോണ്‍ഗ്രസ് പ്രവര്‍ത്തകന് സഹായധനം കൈമാറി

കോണ്‍ഗ്രസ് പ്രവര്‍ത്തകന് സഹായധനം കൈമാറി

മ​സ്ക​ത്ത്​: യാ​ത്രാ​വി​ല​ക്കി​നെ​ത്തു​ട​ര്‍​ന്ന് നാ​ട്ടി​ല്‍ കു​ടു​ങ്ങി​പ്പോ​വു​ക​യും വി​സ കാ​ലാ​വ​ധി തീ​രു​ക​യും ചെ​യ്ത സാ​ദി​ഖ് എ​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന് ഒ.​ഐ.​സി.​സി സി​ദ്ദീ​ഖ് ഹ​സ്സ​ന്‍ വി​ഭാ​ഗ​ത്തി​ന്‍റെ കൈ​ത്താ​ങ്ങ്.

സ​ന്ദ​ര്‍​ശ​ന​വി​സ​യി​ല്‍ തി​രി​ച്ചെ​ത്തി​യ സാ​ദി​ഖ്​ വി​സ​ക്കു​ള്ള സാ​മ്ബ​ത്തി​ക സ​ഹാ​യ​ത്തി​നാ​യി ഒ.​ഐ.​സി.​സി ഇ​ബ്ര റീ​ജ​ന​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റി​ന് അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു.

എ​ന്നാ​ല്‍, ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ അ​ഡ്‌​ഹോ​ക്ക് ക​മ്മി​റ്റി​ക്കു​മാ​ത്ര​മേ തീ​രു​മാ​നി​ക്കാ​ന്‍ അ​ധി​കാ​ര​മു​ള്ളൂ​വെ​ന്നു​പ​റ​ഞ്ഞ് അ​പേ​ക്ഷ നി​ര​സി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സാ​ദി​ഖി​ന് സ​ഹാ​യ ഹ​സ്ത​വു​മാ​യി ഒ.​ഐ.​സി.​സി ഒ​മാ​ന്‍ സി​ദ്ദീ​ഖ് ഹ​സ്സ​ന്‍ വി​ഭാ​ഗം രം​ഗ​ത്തു​വ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ല്‍ ഒ.​ഐ.​സി.​സി ഒ​മാ​ന്‍ സി​ദ്ദീ​ഖ് വി​ഭാ​ഗം പ്ര​വ​ര്‍​ത്ത​ക​ര്‍ സാ​ദി​ഖി​ന് വി​സ അ​ടി​ക്കു​ന്ന​തി​നു​ള്ള സാ​മ്ബ​ത്തി​ക സ​ഹാ​യം കൈ​മാ​റി. സാ​ദി​ഖി​നെ പോ​ലു​ള്ള ആ​ളു​ക​ളെ നി​ര്‍​ണാ​യ​ക ഘ​ട്ട​ത്തി​ല്‍ കൈ​വി​ടു​ന്ന അ​ഡ്‌​ഹോ​ക്ക് ക​മ്മി​റ്റി എ​ന്ത് സ​ന്ദേ​ശ​മാ​ണ് ന​ല്‍​കു​ന്ന​തെ​ന്ന്​ കു​ര്യാ​ക്കോ​സ് മാ​ളി​യേ​ക്ക​ല്‍, അ​നീ​ഷ് ക​ട​വി​ല്‍, സ​ജി ഏ​ഴാ​ന​ത്ത്, ഹ​രി​ലാ​ല്‍ വൈ​ക്കം, സ​തീ​ഷ് പ​ട്ടു​വം, മോ​ഹ​ന്‍​കു​മാ​ര്‍ അ​ടൂ​ര്‍, റാ​ഫി ച​ക്ക​ര എ​ന്നി​വ​ര്‍ ചോ​ദി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular