Connect with us
Malayali Express

Malayali Express

കെ.​എം.​എ​സ്​ ക​ത്തെ​ഴു​ത്ത് മ​ത്സ​ര വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു

GULF

കെ.​എം.​എ​സ്​ ക​ത്തെ​ഴു​ത്ത് മ​ത്സ​ര വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു

Published

on

കു​വൈ​ത്ത്​ സി​റ്റി: മാ​തൃ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​വൈ​ത്ത്​ മ​ല​യാ​ളി സ​മാ​ജം (കെ.​എം.​എ​സ്) സം​ഘ​ടി​പ്പി​ച്ച ‘എ​​െൻറ പ്രി​യ​പ്പെ​ട്ട അ​മ്മ​യ്ക്ക്’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ ക​ത്തെ​ഴു​ത്ത് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. കു​വൈ​ത്തി​ലെ മ​ല​യാ​ളി​ക​ൾ​ക്കാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ ല​ഭി​ച്ച ക​ത്തു​ക​ൾ പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ന്മാ​ർ അ​ട​ങ്ങി​യ ജൂ​റി വി​ധി​നി​ർ​ണ​യം ന​ട​ത്തി.

ബീ​ന ബേ​ബി​യെ വി​ജ​യി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. കെ.​എം.​എ​സ് പ്ര​സി​ഡ​ൻ​റ്​ വ​ർ​ഗീ​സ് പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ബി​നോ​യ് ച​ന്ദ്ര​ൻ ബീ​ന ബേ​ബി​ക്ക് പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. എ.​ഡി. ഗോ​പി​നാ​ഥ​ൻ, നി​ബു ജേ​ക്ക​ബ്, സി​ജോ മ​ഞ്ഞ​ളി, സ​ജി മ​ണ്ഡ​ല​ത്ത​ൽ, മാ​ക്സി ജോ​സ​ഫ്, ജി​ജു പോ​ൾ, അ​നി​ൽ​കു​മാ​ർ, മ​നോ​ജ് വ​ർ​ഗീ​സ്, ശ്രീ​ജി​ത്ത് ശ​ശീ​ന്ദ്ര​ൻ, പ്ര​ദീ​പ് വേ​ങ്ങോ​ല, ഈ​പ്പ​ൻ ജോ​ർ​ജ്, ഷി​മി​റ്റ് പോ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ഷി​മ്മി​റ്റ്‌ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ നി​ബു ജേ​ക്ക​ബ് ന​ന്ദി​യും പ​റ​ഞ്ഞു.

Continue Reading

Latest News