Connect with us
Malayali Express

Malayali Express

കൊലപാതകം: അറബ്​ പൗരൻ അറസ്​റ്റിലായതായി മന്ത്രാലയം

GULF

കൊലപാതകം: അറബ്​ പൗരൻ അറസ്​റ്റിലായതായി മന്ത്രാലയം

Published

on

മനാമ: ഹൂറയിൽ കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തിൽ 42 കാരനായ അറബ്​ പൗരൻ അറസ്​റ്റിലായതായി ക്രിമിനൽ ഇൻവെസ്​റ്റിഗേഷൻ ആൻറ്​ ഫോറൻസിക്​ സയൻസ്​ ഡയറക്​ടർ ജനറൽ അറിയിച്ചു. യുവാവി​െന കെട്ടിയിട്ടശേഷം ചുറ്റിക കൊണ്ട്​ തലക്കടിച്ച്​ കൊലപ്പെടുത്തുകയായിരുന്നുവെന്നും ​ആഭ്യന്തര മന്ത്രാലയത്തി​​െൻറ പ്രസ്​താവനയിൽ അറിയിച്ചു. കേസ്​ തുടർനടപടികൾക്കായി പബ്ലിക്​ പ്രോസിക്യൂഷന്​ കൈമാറുമെന്നും ഹ്രസ്യമായ പ്രസ്​താവനയിൽ പറഞ്ഞു. എന്നാൽ ഇതേക്കുറിച്ച്​ കൂടുതൽ വിവരങ്ങൾ അറിയിച്ചിട്ടില്ല.

Continue Reading

Latest News