Connect with us
Malayali Express

Malayali Express

കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്താനാവില്ല : അമിത് ഷാ

INDIA

കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്താനാവില്ല : അമിത് ഷാ

Published

on

ജമ്മു കശ്മീർ : ആരു വിചാരിച്ചാലും ജമ്മു കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്താനാവില്ലെന്നും കശ്മീർ ഇന്ത്യ‍യുടെ അഭിവാജ്യ ഘടകമാണെന്നും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദിന്‍റെയും സൈഫുദീൻ സോസിന്‍റെയും കശ്മീർ സംബന്ധിച്ച പ്രസ്താവനകൾക്ക് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പുപറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

Continue Reading

Latest News