Connect with us
Malayali Express

Malayali Express

അതിര്‍ത്തിയിലെ ഏറ്റുമുട്ടലിൽ ഒരു ജാവാനും രണ്ട് ഭീകരരും കൊല്ലപ്പട്ടു

INDIA

അതിര്‍ത്തിയിലെ ഏറ്റുമുട്ടലിൽ ഒരു ജാവാനും രണ്ട് ഭീകരരും കൊല്ലപ്പട്ടു

Published

on

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബന്ദിപ്പോറ ജില്ലയില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. റംസാനോടനുബന്ധിച്ച് ജമ്മുകശ്മീരില്‍ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ നാല് ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ആനന്ത്‌നാഗ് ജില്ലയില്‍ ഉണ്ടായ ഗ്രനേഡ് അക്രമത്തില്‍ ഒരു സിആര്‍പിഎഫ് ഉദ്യോഗസ്ഥന് പരുക്കേറ്റിരുന്നു.

PLEASE SHARE THIS NEWS ON FACEBOOK AND SUPPORT US.

SEND YOUR ARTICLES AND NEWS TO news@malayaliexpress.com.

Continue Reading

Latest News