Connect with us
Malayali Express

Malayali Express

കളക്ടർ ബ്രോയെ കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി

KERALA

കളക്ടർ ബ്രോയെ കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി

Published

on

ന്യൂഡൽഹി : കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് എൻ. പ്രശാന്തിനെ ഒഴിവാക്കി. മുന്‍ കോഴിക്കോട് കളക്ടര്‍ എന്ന നിലയിലും സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയും സാധാരണക്കാര്‍ക്ക് പ്രിയങ്കരനായിരുന്നു കളക്ടര്‍ ബ്രോ. 2007 ഐഎഎസ് ബാച്ചിലെ കേരളാ കേഡര്‍ ഉദ്യോഗസ്ഥനാണ്. സെന്‍ട്രല്‍ സ്റ്റാഫിങ് സ്‌കീം പ്രകാരം പ്രശാന്തിനെ ഡപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. എന്നാല്‍ ഏതു വകുപ്പിലായിരിക്കുമെന്ന് വ്യക്തമല്ല.

 

PLEASE SHARE THIS NEWS ON FACEBOOK AND SUPPORT US.

SEND YOUR ARTICLES AND NEWS TO news@malayaliexpress.com.

Continue Reading

Latest News