KERALA
കോഴിക്കോട്, വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ശക്തമായ മഴ തുടരുന്നതിനാല്‍ കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും കോട്ടയം താലൂക്കിലെ ആര്‍പ്പൂക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഒഴിച്ചുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. പി,എസ്.സി , സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ ഉച്ചക്കു ശേഷം അവധി നല്കി.
SEND YOUR ARTICLES AND NEWS TO news@malayaliexpress.com.
-
KERALA3 hours ago
പ്രണയാഭ്യര്‍ത്ഥന നടത്തി മകളെ ശല്യം ചെയ്ത യുവാവിനെ പിതാവ് കുത്തി കൊലപ്പെടുത്തി
-
INDIA3 hours ago
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് നാളെ ഇന്ത്യയിലെത്തും
-
KERALA3 hours ago
കര്‍ഷകരെ ആത്മഹത്യാ പ്രേരണയില്‍ നിന്നും കരകയറ്റാന്‍ സര്‍ക്കാരിന്റെ ‘പ്രേരണ’
-
KERALA3 hours ago
ഹര്‍ത്താലില്‍ വിവാഹം മുടങ്ങിയ കമിതാക്കള്‍ക്ക് പൂട്ടിയ രജിസ്ട്രാര്‍ ഓഫീസ് തുറന്ന് കൊടുത്ത് എംഎല്‍എ
-
INDIA3 hours ago
പുതിയ ഹെയര്‍ സ്റ്റൈലുമായ് ക്രിക്കറ്റ് ആരാധകരുടെ തല
-
BUSINESS4 hours ago
ഓഹരി വിപണി; സെന്‍സെക്സ് 310 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു
-
KERALA4 hours ago
മഞ്ഞക്കടമ്പനും മാണി ഗ്രൂപ്പിന്റെ കോട്ടയം സീറ്റൂം അഥവാ കിട്ടാത്ത മുന്തിരിയും…
-
KERALA4 hours ago
കൊലപാതകം നടത്തി കയ്യൊഴിയുന്നത് സിപിഎമ്മിന്റെ സ്ഥിരം പരിപാടി; ബന്ധുക്കള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് മുല്ലപ്പളളി