Thursday, April 18, 2024
HomeGulfസ്​പ്ലെന്‍ഡേഴ്​സ്​ ഓഫ്​ ഇന്ത്യ ഫെസ്​റ്റിവലില്‍ ലുലുവി​ന്റെ പങ്കാളിത്തം

സ്​പ്ലെന്‍ഡേഴ്​സ്​ ഓഫ്​ ഇന്ത്യ ഫെസ്​റ്റിവലില്‍ ലുലുവി​ന്റെ പങ്കാളിത്തം

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സ്​​പ്ലെ​ന്‍​ഡേ​ഴ്​​സ്​ ഓ​ഫ്​ ഇ​ന്ത്യ ഫെ​സ്​​റ്റി​വ​ലി​ല്‍ ലു​ലു ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റും പ​ങ്കു​ചേ​ര്‍​ന്നു.

ലു​ലു​വി​​ന്റെ ര​ണ്ട്​ സ്​​റ്റാ​ളു​ക​ളാ​ണ്​ യ​ര്‍​മൂ​ഖ്​ ക​ള്‍​ച്ച​റ​ല്‍ സെന്‍റ​റി​ല്‍ ന​ട​ന്ന പ്ര​ദ​ര്‍​ശ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഇ​ന്ത്യ​ന്‍ എ​ത്​​നി​ക്​ വ​സ്​​ത്ര​ങ്ങ​ളു​ടെ​യും ഇ​ന്ത്യ​ന്‍ ആ​ഭ​ര​ണ​ങ്ങ​ളു​ടെ​യും പ്ര​ദ​ര്‍​ശ​ന​മാ​യി​രു​ന്നു ആ​ദ്യ​ത്തേ​ത്. ഇ​ന്ത്യ​ന്‍ ബ്രാ​ന്‍​ഡ​ഡ്​ ഓ​ര്‍​ഗാ​നി​ക്​ ഫു​ഡ്​ കൗ​ണ്ട​ര്‍ സ്​​റ്റാ​ള്‍ ആ​യി​രു​ന്നു മ​റ്റൊ​ന്ന്. ഇ​ന്ത്യ​ന്‍ ഉ​ല്‍​പ​ന്ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്താ​നു​ള്ള എം​ബ​സി​യു​ടെ ശ്ര​മ​ങ്ങ​ള്‍​ക്ക്​ ക​രു​ത്ത്​ പ​ക​രു​ന്ന​താ​യി​രു​ന്നു ര​ണ്ട്​ സ്​​റ്റാ​ളു​ക​ളും.

ഇ​ന്ത്യ​ന്‍ പൈ​തൃ​ക​ങ്ങ​ളോ​ടും സം​സ്​​കാ​ര​ത്തോ​ടും ചേ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന രീ​തി​യി​ല്‍ മ​നോ​ഹ​ര​മാ​യി രൂ​പ​ക​ല്‍​പ​ന ചെ​യ്​​ത​താ​യി​രു​ന്നു സ്​​റ്റാ​ളു​ക​ള്‍.

ഇ​ന്ത്യ​ന്‍ എം​ബ​സി നേ​ര​ത്തെ ന​ട​ത്തി​യ പ്ര​ദ​ര്‍​ശ​ന​ങ്ങ​ളി​ലും ഇ​ത്ത​രം സ​ഹ​ക​ര​ണ​വും പ​ങ്കാ​ളി​ത്ത​വും ലു​ലു ഗ്രൂ​പ്പി​ന്റെ ഭാ​ഗ​ത്തു​നി​ന്ന്​ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

കു​വൈ​ത്തി​ല്‍ മാ​ത്ര​മ​ല്ല മ​റ്റു രാ​ജ്യ​ങ്ങ​ളി​ലും ഇ​ന്ത്യ​ന്‍ ഉ​ല്‍​പ​ന്ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളോ​ട്​ പൂ​ര്‍​ണാ​ര്‍​ഥ​ത്തി​ല്‍ സ​ഹ​ക​രി​ക്കു​ക​യും പി​ന്തു​ണ ന​ല്‍​കു​ക​യും ചെ​യ്യു​ന്ന നി​ല​പാ​ടാ​ണു​ള്ള​തെ​ന്ന്​ മാ​നേ​ജ്​​മെന്‍റ്​ അ​റി​യി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular