Thursday, April 25, 2024
HomeGulfസൗ​ജ​ന്യ വൃക്കരോഗ നിര്‍ണയ ക്യാമ്ബ്

സൗ​ജ​ന്യ വൃക്കരോഗ നിര്‍ണയ ക്യാമ്ബ്

മ​സ്ക​ത്ത്​: കിം​സ് ഹെ​ല്‍​ത്ത് ഹോ​സ്പി​റ്റ​ല്‍ ദാ​ര്‍ സൈ​ത് ഒ​മാ​ന്‍ സൗ​ജ​ന്യ വൃ​ക്ക​രോ​ഗ നി​ര്‍​ണ​യ ക്യാ​മ്ബ് ന​ട​ത്തും.

ഫെ​ബ്രു​വ​രി 26 മു​ത​ല്‍ 28 വ​രെ​യാ​ണ്​ ക്യാ​മ്ബ്. രാ​വി​ലെ ഒ​മ്ബ​ത്​ മു​ത​ല്‍ ഉ​ച്ച​ക്ക്​ ഒ​ന്നു വ​​രെ​യും വൈ​കീ​ട്ട്​ അ​ഞ്ച്​ മു​ത​ല്‍ രാ​ത്രി ഒ​മ്ബ​ത്​ വ​രെ​യും പ​രി​ശോ​ധ​ന​ക്ക്​ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ ആ​ശു​പ​ത്രി മാ​നേ​ജ്​​മെ​ന്‍റ്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വൃ​ക്ക​രോ​ഗ വി​ദ​ഗ്​​ധ​ന്‍ ഡോ. ​ഇ​സ്മാ​യി​ല്‍ ഹ​നീ​ഫി​യാ​ണ്​ ക്യാ​മ്ബി​ന്​ നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. സൗ​ജ​ന്യ യൂ​റി​യ, ക്രി​യാ​റ്റി​നി​ന്‍ പ​രി​ശോ​ധ​ന​യും മി​ത​മാ​യ നി​ര​ക്കി​ല്‍ ലാ​ബ്, റേ​ഡി​യോ​ള​ജി ടെ​സ്റ്റും ല​ഭ്യ​മാ​യി​രി​ക്കും. ര​ജി​സ്ട്രേ​ഷ​നു വേ​ണ്ടി 71962435 എ​ന്ന ന​മ്ബ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular