Connect with us
Malayali Express

Malayali Express

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ തീയതി 30 വരെ നീട്ടി

KERALA

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ തീയതി 30 വരെ നീട്ടി

Published

on

തിരുവനന്തപുരം : സിബിഎസ്ഇ ഫലം വരുന്നതു വൈകുന്നതിനാൽ പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ തീയതി 30 വരെ നീട്ടി. ഈ മാസം 18 നായിരുന്നു അവസാന തീയതി. 28 ന് സിബി എസ് ഇ പരീക്ഷാഫലം വരുമെന്ന റിപ്പോർട്ടിനെ തുടർന്നാണ് അപേക്ഷിക്കാനുള്ള തീയതി 30 ആക്കിയത്.

Continue Reading

Latest News