Connect with us
Malayali Express

Malayali Express

പഞ്ചാബിനെതിരെ മുംബൈയ്ക്ക് മൂന്ന് റൺസ് ജയം

LATEST NEWS

പഞ്ചാബിനെതിരെ മുംബൈയ്ക്ക് മൂന്ന് റൺസ് ജയം

Published

on

മും​ബൈ: വിജയിച്ചുവെന്നുറപ്പിച്ച മത്സരത്തിൽ അവസാന നിമിഷം കിങ്​സ്​ ഇലവൻ പഞ്ചാബ് കളിമറന്നപ്പോൾ മുംബൈ ഇന്ത്യൻസിന്​ മൂന്ന് ​റൺസി​​​െൻറ ഉജ്ജ്വല വിജയം. 187 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുക്കാനേ സാധിച്ചുള്ളു. സെഞ്ച്വറിക്ക്​ ആറു റൺസ്​ അകലെ ​ലോകേഷ്​ രാഹുൽ (60 പന്തിൽ 94) കാലിടറി വീണതാണ്​ പഞ്ചാബിന്​ വിനയായത്​. ഓപ്പണർ ലോകേഷ് രാഹുൽ 60‌ പന്തില്‍ 94 റൺസെടുത്തെങ്കിലും പഞ്ചാബിനെ വിജയത്തിലെത്തിക്കാനായില്ല. അർധസെഞ്ചുറി നേടിയ പൊള്ളാർഡിന്റെ മികവിലായിരുന്നു മികച്ച സ്കോറിലേക്കു മുംബൈ എത്തിയത്. 23 പന്തിൽ‌ 50 റൺസുമായാണ് പൊള്ളാർഡ് പുറത്തായത്.

 

PLEASE SHARE THIS NEWS IN FACEBOOK AND SUPPORT US.

SEND YOUR ARTICLES AND NEWS TO news@malayaliexpress.com.

Continue Reading

Latest News