Friday, March 29, 2024
HomeKeralaവനപാലകരെ ആക്രമിച്ച്‌ പരിക്കേല്‍പിച്ചയാള്‍ അറസ്റ്റില്‍

വനപാലകരെ ആക്രമിച്ച്‌ പരിക്കേല്‍പിച്ചയാള്‍ അറസ്റ്റില്‍

കോ​ത​മം​ഗ​ലം: വ​ന​പാ​ല​ക​രെ ആ​ക്ര​മി​ച്ച്‌ പ​രി​ക്കേ​ല്‍​പി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ഞ്ഞി​ക്കു​ഴി കീ​രി​ത്തോ​ട് പ​കു​തി​പ്പാ​ലം കു​മ​രം​കു​ന്നേ​ല്‍ പ്ര​ജീ​ഷി​നെ (33) ഊ​ന്നു​ക​ല്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്​​തു.

ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നും ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പി​ച്ച​തി​നും ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. ഇ​യാ​ളും ഭാ​ര്യ​യും ക​ഴി​ഞ്ഞ​ദി​വ​സം ചെ​മ്ബ​ന്‍​പാ​റ ഭാ​ഗ​ത്തെ ന​ഗ​രം​പാ​റ ഫോ​റ​സ്റ്റ് ഓ​ഫി​സി​ല്‍ ചെ​ന്ന് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​റെ​യും വ​നി​ത ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​റെ​യും ആ​ക്ര​മി​ക്കു​ക​യും ഓ​ഫി​സി​ന്‍റെ ജ​ന​ല്‍ എ​റി​ഞ്ഞു​ട​ക്കു​ക​യും ചെ​യ്​​തെ​ന്നാ​ണ്​ പ​രാ​തി.

പ്ര​ജീ​ഷ് ന​ഗ​രം​പാ​റ റി​സ​ര്‍​വ് ഫോ​റ​സ്റ്റി​ല്‍ പാം​പ്ല ഭാ​ഗ​ത്ത് കൈ​യ്യേ​റി ഷെ​ഡ് വെ​ച്ചു​കെ​ട്ടി​യ​ത് ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പൊ​ളി​ച്ചു​നീ​ക്കി​യി​രു​ന്നു. ക​ഞ്ഞി​ക്കു​ഴി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​യും അ​ടി​മാ​ലി പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​യും നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ള്‍. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ ശ​ര​ത് ച​ന്ദ്ര​കു​മാ​ര്‍, ഷാ​ജു ഫി​ലി​പ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ ഷ​നി​ല്‍, ന​സീ​മ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular