Thursday, April 25, 2024
HomeKeralaഫ്ര​ണ്ട്‌​സ് സോ​ഷ്യ​ല്‍ അ​സോ​സിയേഷന്‍ മനാമ ഏ​രി​യ ഭാ​ര​വാ​ഹി​ക​ള്‍

ഫ്ര​ണ്ട്‌​സ് സോ​ഷ്യ​ല്‍ അ​സോ​സിയേഷന്‍ മനാമ ഏ​രി​യ ഭാ​ര​വാ​ഹി​ക​ള്‍

മ​നാ​മ: ഫ്ര​ണ്ട്‌​സ് സോ​ഷ്യ​ല്‍ അ​സോ​സി​യേ​ഷ​ന്‍ 2022-23 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

വി.​പി. ഫാ​റൂ​ഖി​നെ മനാമ ഏ​രി​യ പ്ര​സി​ഡ​ന്റാ​യും ജ​ലീ​ല്‍ മു​ല്ല​പ്പി​ള്ളി​യെ ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു. ജൗ​ദ​ര്‍ ഷ​മീം (വൈ​സ് പ്ര​സി.), സ​ജീ​ബ് ക​രു​വാ​ട്ടി​ല്‍ (അ​സി. സെ​ക്ര.), നൗ​ഷാ​ദ് പ​റ​മ്ബ​ത്ത്, യു.​കെ. നാ​സ​ര്‍, മു​ഹ​മ്മ​ദ്‌ റി​യാ​സ് (ഏ​രി​യ സ​മി​തി അം​ഗ​ങ്ങ​ള്‍). തെ​ര​ഞ്ഞെ​ടു​പ്പി​ന് ഫ്ര​ണ്ട്‌​സ് കേ​ന്ദ്ര പ്ര​സി​ഡ​ന്റ് സ​ഈ​ദ് റ​മ​ദാ​ന്‍ ന​ദ്‌​വി, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം സി.​എം. മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ള്‍: മ​നാ​മ: എം.​എം. മു​നീ​ര്‍ (പ്ര​സി.), പി.​പി. മു​സ്ത​ഫ (വൈ​സ് പ്ര​സി.), അ​ബ്ദു​ല​ത്തീ​ഫ് (സെ​ക്ര.), വി. ​സ​ഫീ​ര്‍ (അ​സി. സെ​ക്ര.).

ഗു​ദൈ​ബി​യ യൂ​നി​റ്റ്: ടി.​കെ. സി​റാ​ജു​ദ്ദീ​ന്‍ (പ്ര​സി.), ജൗ​ദ​ര്‍ ഷ​മീം (വൈ​സ് പ്ര​സി.), റ​ഫീ​ഖ് മ​ണി​യ​റ (സെ​ക്ര.), ജാ​ഫ​ര്‍ പൂ​ള​ക്കൂ​ല്‍ (അ​സി. സെ​ക്ര.).

ജി​ദാ​ഫ്‌​സ് യൂ​നി​റ്റ്: ബ​ഷീ​ര്‍ കാ​വി​ല്‍ (പ്ര​സി.), ബ​ഷീ​ര്‍ നാ​ര​ങ്ങോ​ളി (വൈ​സ് പ്ര​സി.), ഷൗ​ക്ക​ത്ത​ലി (സെ​ക്ര.), അ​ദ്നാ​ന്‍ അ​ഷ്‌​റ​ഫ്‌ (അ​സി. സെ​ക്ര.).

സി​ഞ്ചു യൂ​നി​റ്റ്: അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ മൂ​ക്കു​ത്ത​ല (പ്ര​സി.), ജ​ലീ​ല്‍ മു​ല്ല​പ്പി​ള്ളി (വൈ​സ് പ്ര​സി.), ടി.​വി. ഫൈ​സ​ല്‍ (സെ​ക്ര.), കെ. ​സ​ജീ​ബ് (അ​സി. സെ​ക്ര.).

ജൂ​ഫൈ​ര്‍ യൂ​നി​റ്റ്: ഇ​ര്‍​ഷാ​ദ് അ​ന്ന​ന്‍ (പ്ര​സി.), അ​ലി അ​ഷ്‌​റ​ഫ്‌ (വൈ​സ് പ്ര​സി.), ബ​ഷീ​ര്‍ പ​യ്യോ​ളി (സെ​ക്ര.), ഷ​റ​ഫി​ലി പൊ​ന്നാ​നി (അ​സി. സെ​ക്ര.).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular