Thursday, April 25, 2024
HomeKeralaകെ-റെയില്‍ അനുകൂല ലഘുലേഖകളുമായി എത്തുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തി മാരാമുറ്റത്തുകാര്‍

കെ-റെയില്‍ അനുകൂല ലഘുലേഖകളുമായി എത്തുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തി മാരാമുറ്റത്തുകാര്‍

കൊ​യി​ലാ​ണ്ടി: കെ-​റെ​യി​ല്‍ അ​നു​കൂ​ല ല​ഘു ലേ​ഖ​ക​ളു​മാ​യി എ​ത്തു​ന്ന​വ​ര്‍​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച്‌ മാ​രാ​മു​റ്റം തെ​രു​വു​കാ​ര്‍.

വീ​ടു​ക​ളു​ടെ ഗേ​റ്റു​ക​ള്‍​ക്കു മു​ന്നി​ല്‍ മു​ന്ന​റി​യി​പ്പു ബോ​ര്‍​ഡു​ക​ളും സ്ഥാ​പി​ച്ചു. റെ​യി​ല്‍​വേ സ്റ്റേ​ഷ​നു പി​റ​കി​ലാ​യി ബി ​ക്ലാ​സ് സ്ഥ​ല​ത്തി​നു സ​മീ​പ​ത്താ​യാ​ണ് ഈ ​പൈ​തൃ​ക​ത്തെ​രു​വ്. ന​ഗ​ര​ത്തി​ല്‍ ന​ഗ​ര ബ​ഹ​ള​മൊ​ന്നു​മി​ല്ലാ​ത്ത പ്ര​ദേ​ശം.

സ്കൂ​ളു​ക​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍, ബ​സ് സ്റ്റാ​ന്‍​ഡ്, മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍, ബാ​ങ്കു​ക​ള്‍, എ​ല്‍.​ഐ.​സി ഓ​ഫി​സ്, മ​റ്റ് സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍, ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, അ​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​

ലേ​ക്ക് എ​ളു​പ്പ​ത്തി​ല്‍ എ​ത്തി​ച്ചേ​രാ​വു​ന്ന പ്ര​ദേ​ശം.

കെ ​റെ​യി​ല്‍ വ​ന്നാ​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് കു​ടി​യൊ​ഴി​യേ​ണ്ടി വ​രും. അ​വ​രു​ടെ ദുഃ​ഖ​മാ​ണ് ഗേ​റ്റി​നു മു​ന്നി​ല്‍ ബോ​ര്‍​ഡി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular