Friday, March 29, 2024
HomeKeralaഇരട്ട എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കി ബൊലേറോ എസ്‌യുവിയെ നിശബ്‍ദമായി അപ്‌ഡേറ്റുചെയ്‌ത് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇരട്ട എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കി ബൊലേറോ എസ്‌യുവിയെ നിശബ്‍ദമായി അപ്‌ഡേറ്റുചെയ്‌ത് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇരട്ട എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കി ബൊലേറോ എസ്‌യുവിയെ നിശബ്‍ദമായി അപ്‌ഡേറ്റുചെയ്‌ത് പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര.

ഇത് വാഹനത്തെ ഏറ്റവും പുതിയ സുരക്ഷാ ചട്ടങ്ങള്‍ക്ക് അനുസൃതമാക്കുന്നുവെന്നും ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 ജനുവരി മുതല്‍ എല്ലാ വാഹനങ്ങളിലും ഡ്യുവല്‍ എയര്‍ബാഗുകള്‍ നിര്‍ബന്ധമാണ്. ഇതിന് മുമ്ബ്, ഡ്രൈവര്‍ സൈഡ് എയര്‍ബാഗിനൊപ്പം മാത്രമായിരുന്നു എസ്‌യുവി എത്തിയിരുന്നത്.

2022 മഹീന്ദ്ര ബൊലേറോ 3 ട്രിം ലെവലുകളില്‍ വാഗ്ദാനം ചെയ്യുന്നു. B4, B6, B6 Opt എന്നിവയാണവ. 8.85 ലക്ഷം മുതല്‍ 9.86 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം, മുംബൈ) ആണ് ബൊലേറോ ശ്രേണിയുടെ വില.

പുതിയ മോഡലിന്റെ വില 14,000 മുതല്‍ 16,000 രൂപ വരെ ഉയര്‍ന്നു. പുതിയ ബൊലേറോയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ നേരിട്ടുള്ള എതിരാളികളില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular