Wednesday, April 24, 2024
HomeGulfബെല്‍ജിയം രാജാവിന്റെ ഒമാന്‍ സന്ദര്‍ശനത്തിന് തുടക്കം

ബെല്‍ജിയം രാജാവിന്റെ ഒമാന്‍ സന്ദര്‍ശനത്തിന് തുടക്കം

മ​സ്‌​ക​ത്ത്: ബെ​ല്‍ജി​യം രാ​ജാ​വി​​ന്‍റെ മൂ​ന്ന്​ ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ര്‍​ശ​ന​ത്തി​ന്​ തു​ട​ക്ക​മാ​യി.

ഫി​ലി​പ് ലി​യോ​പോ​ള്‍ഡ് ലൂ​യി​സും പ​ത്നി മാ​ത്തി​ല്‍ഡെ മേ​രി ക്രി​സ്റ്റീ​ന്‍ ഗി​സ്ലെ​യ്ന്‍ ഡി ​ഉ​ദ​കെം ജി ​അ​കോ​സും ബു​ധ​നാ​ഴ്ച വൈ​കീ​​ട്ടോ​ടെ​യാ​ണ്​ ഒ​മാ​നി​ലെ​ത്തി​യ​ത്. ഇ​രു​വ​രെ​യും മ​സ്‌​ക​ത്ത് റോ​യ​ല്‍ എ​യ​ര്‍പോ​ര്‍ട്ടി​ല്‍ സാം​സ്‌​കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രി സ​യ്യി​ദ് തെ​യാ​സീ​ന്‍ ബി​ന്‍ ഹൈ​തം അ​ല്‍ സ​ഈ​ദ് സ്വീ​ക​രി​ച്ചു. സ​ന്ദ​ര്‍ശ​ന​ത്തി​​ന്‍റെ ഭാ​ഗ​മാ​യി ഇ​രു​രാ​ജ്യ​ങ്ങ​ള്‍​ക്കും താ​ല്‍​പ​ര്യ​മു​ള്ള പൊ​തു വി​ഷ​യ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച ന​ട​ക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular