KERALA
എം.ആര് മുരളിയെ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി തിരഞ്ഞെടുത്തു

മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍്റായി സി.പി.എം നേതാവ് എം.ആര് മുരളിയെ തിരഞ്ഞെടുത്തു. തദ്ദേശ തിരഞ്ഞെടുപ്പില്‍ എം.ആര് മുരളി ഇടതുമുന്നണി സ്ഥാനാര്‍ത്ഥി അയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഷൊര്‍ണൂര്‍ നഗരസഭയിലേക്ക് മത്സരിച്ചേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഇതിന് പിന്നാലെയാണ് മുരളിയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്്റയി തിരഞ്ഞെടുത്തത്. നേരത്തെ പാര്‍ട്ടിയുമായി ഭിന്നതയിലായി പാര്‍ട്ടി വിട്ട മുരളി സി.പി.എമ്മിനെതിരെ സമാന്തര സംഘടന രൂപീകരിച്ച് കുറച്ച് നാള് പ്രവര്‍ത്തിച്ചിരുന്നു. കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന് ചെയര്‍മാനായും എം.ആര് മുരളി സെക്രട്ടറിയുമായാണ് ഒരുകാലത്ത് സി.പി.എം വിമതരുടെ പൊതുവേദിയായ ഇടതുപക്ഷ ഏകോപന സമിതിക്ക് രൂപം നല്‍കിയത്.
സി.പി.എം പാലക്കാട് ജില്ലാക്കമ്മറ്റി അംഗമായിരിക്കെയാണ് എം.ആര് മുരളി വിമതസ്വരം ഉയര്‍ത്തി പാര്‍ട്ടി വിട്ടത്. പിന്നീട് അദ്ദേഹം രൂപീകരിച്ച ജെ.വി.എസ് എന്ന സംഘടനയുടെ പേരില്‍ ഷൊര്‍ണൂര്‍ നഗരസഭയില്‍ മത്സരിച്ചു. രണ്ട് തവണ ജെ.വി.എസ് ടിക്കറ്റില്‍ ഷൊര്‍ണൂര്‍ നഗരസഭാംഗമായി. ഒരു തവണ ചെയര്‍മാനുമായി.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ പരിഷ്കരണത്തിലൂടെ വൈജ്ഞാനിക സമ്പദ്ഘടന യാഥാര്‍ത്ഥ്യമാക്കും : മുഖ്യമന്ത്രി

മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങുന്നതിനിടെ ആള്‍കൂട്ടത്തിന്റെ അടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു

ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തിയത് : കെ. മുരളീധരന്
-
KERALA2 hours ago
ഉന്നത വിദ്യാഭ്യാസ മേഖലയുടെ പരിഷ്കരണത്തിലൂടെ വൈജ്ഞാനിക സമ്പദ്ഘടന യാഥാര്‍ത്ഥ്യമാക്കും : മുഖ്യമന്ത്രി
-
INDIA2 hours ago
ഇന്ത്യയ്ക്ക് നാലു തലസ്ഥാനങ്ങള്‍ വേണമെന്ന അവകാശവാദവുമായി മമത ബാനര്‍ജി
-
KERALA2 hours ago
മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങുന്നതിനിടെ ആള്‍കൂട്ടത്തിന്റെ അടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു
-
INDIA2 hours ago
തമിഴ് ജനതയോടും സംസ്കാരത്തോടും പ്രധാനമന്ത്രിക്ക് ബഹുമാനമില്ല: രാഹുല്‍ ഗാന്ധി
-
KERALA2 hours ago
ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തിയത് : കെ. മുരളീധരന്
-
INDIA6 hours ago
കോവിഡ് വാക്സിന് നല്കിയ ഇന്ത്യക്ക് നന്ദി അറിയിച്ച് ബ്രസീല്‍ പ്രസിഡന്റ്
-
INDIA6 hours ago
ഇന്ത്യയില്‍ ഇന്ധന വീണ്ടും കൂട്ടി
-
KERALA6 hours ago
ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച കേസ് : പ്രതികള്‍ മുള്ളന്‍പന്നിയെയും കൊന്ന് കറിവെച്ചെന്ന് വനം വകുപ്പ്