Connect with us
Malayali Express

Malayali Express

ഷാര്‍ജയില്‍ 33 പുതിയ സ്വകാര്യ പാര്‍ക്കിങ് സ്ഥലങ്ങള്‍ക്കുകൂടി ലൈസന്‍സ് നല്‍കി

GULF

ഷാര്‍ജയില്‍ 33 പുതിയ സ്വകാര്യ പാര്‍ക്കിങ് സ്ഥലങ്ങള്‍ക്കുകൂടി ലൈസന്‍സ് നല്‍കി

Published

on

ഷാര്‍ജയില്‍ 33 പുതിയ സ്വകാര്യ പാര്‍ക്കിങ് സ്ഥലങ്ങള്‍ക്കുകൂടി ലൈസന്‍സ് നല്‍കി.ഇവിടെ ദിവസേനയോ ആഴ്ച അടിസ്ഥാനത്തിലോ പ്രതിമാസ വാര്‍ഷിക അടിസ്ഥാനത്തിലോ പാര്‍ക്കിങ് സേവനങ്ങള്‍ പ്രയോജനപ്പെടുത്താം.

ഷാര്‍ജയില്‍ മുനിസിപ്പാലിറ്റി ലൈസന്‍സുള്ള 300 സ്വകാര്യ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ നിലവിലുണ്ട്. പബ്ലിക് പാര്‍ക്കിങ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഏകദേശം 20,000 പാര്‍ക്കിങ് സ്ഥലങ്ങളുമുള്ളതായി അല്‍ സുവൈദി വ്യക്തമാക്കി. സ്വകാര്യ പാര്‍ക്കിങ് സ്ഥലങ്ങള്‍ക്ക് ഒരു നിശ്ചിത മാനദണ്ഡമനുസരിച്ച്‌ മുനിസിപ്പാലിറ്റി ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്ന് പബ്ലിക് പാര്‍ക്കിങ് വകുപ്പ് ഡയറക്ടര്‍ അലി അഹമ്മദ് അബു ഗാസിന്‍ വിശദീകരിച്ചു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News