GULF
ദേശീയദിനം: ദീപാലംകൃതമായി ഉത്സവത്തിമിര്‍പ്പില്‍ റാസല്‍ഖൈമ

റാസല്‍ഖൈമ: 49ാമത് ദേശീയദിനം പ്രൗഢമാക്കാന്‍ റാസല്‍ഖൈമയിലെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. തദ്ദേശീയര്‍ക്കൊപ്പം മലയാളികളുള്‍പ്പെടെയുള്ള പ്രവാസികളും യു.എ.ഇയുടെ ദേശീയദിനാഘോഷത്തില്‍ പങ്കാളികളാകും. പ്രധാന തെരുവുകളും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളും വൈദ്യുതി ദീപങ്ങളാല്‍ അലംകൃതമായിക്കഴിഞ്ഞു. റാസല്‍ഖൈമയിലെ റൗണ്ടെബൗട്ടുകളെല്ലാം രാജ്യത്തിെന്റ സംസ്കൃതി വിളിച്ചറിയിക്കുന്ന രീതിയില്‍ വ്യത്യസ്ത വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് അധികൃതര്‍ അലങ്കരിച്ചിട്ടുള്ളത്.
വിവിധ മന്ത്രാലയ ആസ്ഥാന മന്ദിരങ്ങളിലും ഓഫിസുകളിലും സമൂഹത്തില്‍ സഹിഷ്ണുതയുടെ പാഠങ്ങള്‍ വിളംബരംചെയ്യുന്ന രീതിയിലാണ് ആഘോഷ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പാലിച്ചാകും ആഘോഷ പരിപാടികള്‍ നടക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.
-
KERALA9 hours ago
മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന് എക്സൈസ് മന്ത്രി; നികുതി കുറയ്ക്കാന്‍ സാധ്യത
-
KERALA9 hours ago
അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രസ്ഥാനം പങ്കിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടി; രമേശ് ചെന്നിത്തല
-
INDIA9 hours ago
കര്‍ഷക സമരം 2024 മെയ് വരെ തുടര്‍ന്നു കൊണ്ടുപോകാന്‍ സംഘടനകള്‍ തയ്യാര്‍; രാകേഷ് ടിക്കായത്ത്
-
KERALA9 hours ago
കേരളത്തിലെ ആദ്യ പാരാ സെയ്ലിങ് കോവളത്ത്; സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കേരളത്തെ അഡ്വഞ്ചര്‍ ടൂറിസം ഹബ്ബാക്കി മാറ്റാന്‍
-
INDIA9 hours ago
പ്രധാനമന്ത്രിയെ ജി-7 ഉച്ചകോടിയിലേക്ക് ക്ഷണിച്ച് ബ്രിട്ടന്; ബോറിസ് ജോണ്സണ് ഇന്ത്യ സന്ദര്‍ശിച്ചേക്കും
-
INDIA9 hours ago
എല്ലാവരുടെയും സ്വകാര്യത ഉറപ്പാക്കും: ‘ഉറപ്പ്’ നല്കി വാട്സാപ്പിന്റെ സ്റ്റാറ്റസ്!
-
KERALA9 hours ago
ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കല്ലേറ്
-
INDIA19 hours ago
ലോകത്ത് 9.49 കോടി കൊവിഡ് ബാധിതര്‍ : 2,030,924 മരണം