INDIA
ബസ് ഓട്ടത്തിനിടെ വൈദ്യുതി കമ്പിയില്‍ തട്ടി തീപിടിച്ച് മൂന്ന് പേര് മരിച്ചു

ബസ് ഓട്ടത്തിനിടെ വൈദ്യുതി കമ്പിയില്‍ തട്ടി തീപിടിച്ച് മൂന്ന് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി-ജയ്പൂര്‍ ഹൈവേയിലാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ബസ് താഴ്ന്ന് കിടന്ന വൈദ്യുതി കമ്പിയില്‍ തട്ടുകയായിരുന്നു. ഉടന്‍ തന്നെ ബസിന് തീപിടിച്ചു.
അപകടം നടന്നയുടന്‍ നാട്ടുകാരും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. വൈദ്യുതാഘാതത്തെ തുടര്‍ന്നുണ്ടായ പൊള്ളലേറ്റാണ് മൂന്ന് പേര് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുപിയില്‍ കൊവിഡ് മെഡിക്കല്‍ സംഘത്തിന് നേരേ ആക്രമണം : നാലുപേര്‍ക്ക് പരിക്ക്

കോവിഡ് രണ്ടാം തരംഗം : വാക്സിന് നിര്മ്മാതാക്കളുമായിപ്രധാനമന്ത്രി ഇന്ന് യോഗം ചേരും

ഇന്ത്യന്‍ വാക്സിന് നിര്‍മാണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ 4500 കോടി രൂപ കൂടി ചെലവഴിക്കും
-
KERALA1 min ago
സദാചാര പോലീസിന്റെ ജാഗ്രത ചമയല്‍: യുവതിയെ അര്‍ദ്ധരാത്രിയില്‍ മണിക്കൂറുകളോളം റോഡില്‍ നിര്‍ത്തി ; ഇതാണ് കേരളം
-
KERALA11 mins ago
ജി. സുധാകരനെതിരേയുള്ള പരാതി: പോലീസ് വെട്ടിലായി ; സിപിഎം സമ്മർദ്ദം ശക്തം – പരാതിക്കാരി ഉറച്ചു നില്ക്കുന്നു
-
KERALA19 mins ago
രാഷ്ടീയ ഭിക്ഷാംദേഹിയാകില്ല: പിണറായി വിജയനെ തള്ളിപ്പറയില്ല; രാഷ്ട്രീയക്കാര്‍ കണ്ടു പഠിക്കേണ്ട പാഠം – ഇതാണ് ചെറിയാന് ഫിലിപ്പ്
-
KERALA2 hours ago
സനുമോഹന് ബുദ്ധിമാനായ ‘സൈക്കോ’: കുറ്റബോധമില്ലാത്ത ക്രിമിനല്‍; വൈഗയെ കൊന്നത് എന്തിന് ?
-
INDIA3 hours ago
യുപിയില്‍ കൊവിഡ് മെഡിക്കല്‍ സംഘത്തിന് നേരേ ആക്രമണം : നാലുപേര്‍ക്ക് പരിക്ക്
-
KERALA3 hours ago
കോഴിക്കോട്ടെ ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ പൂര്‍ണ്ണമായും അടച്ചിടും
-
KERALA3 hours ago
സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍
-
KERALA3 hours ago
ആലപ്പുഴ ബൈപ്പാസ് ഫ്ലൈഓവറില്‍ വാഹനം കത്തി, ഡ്രൈവര്‍ക്ക് പൊള്ളലേറ്റു