Connect with us
Malayali Express

Malayali Express

മഹാരാഷ്ട്രയില്‍ 6,406 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

INDIA

മഹാരാഷ്ട്രയില്‍ 6,406 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Published

on

മഹാരാഷ്ട്രയില്‍ 6,406 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 18 ലക്ഷം കടന്നു. രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ 18,02,365 പേര്‍ക്കാണ് ഇതു വരെ രോഗബാധ സ്ഥിരീകരിച്ചത്.

രാജ്യത്ത് കഴിഞ്ഞ ദിവസം 42,054 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 93 ലക്ഷം പിന്നിട്ടു. മരണം 1.35 ലക്ഷം കടന്നു. 4,56,451 പേരാണ് ചികിത്സയിലുളളത്. തുടര്‍ച്ചയായ പതിനാറാം ദിവസമാണ് രാജ്യത്ത് ചികിത്സയിലുളളവരുടെ എണ്ണം അഞ്ചു ലക്ഷത്തില്‍ താഴെയാകുന്നത്.

Continue Reading

Latest News