Connect with us
Malayali Express

Malayali Express

നിവര്‍ ചുഴലിക്കാറ്റ് കര്‍ണാടക തീരത്തേക്ക്

INDIA

നിവര്‍ ചുഴലിക്കാറ്റ് കര്‍ണാടക തീരത്തേക്ക്

Published

on

നിവര്‍ ചുഴലിക്കാറ്റ് കര്‍ണാടക തീരത്തേക്ക് നീങ്ങി. കര്‍ണാടകയിലെ വിവിധ മേഖലകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗളൂരു, തുംക്കൂര്‍, മാണ്ഡ്യ, കോലാര്‍ എന്നിവിടങ്ങള്‍ യെല്ലോ അലേര്‍ട്ട് തുടരുകയാണ്.

അതേസമയം തമിഴ്‌നാട്ടിലെ മരയ്ക്കാണത്തിനും പുതുച്ചേരിക്കും ഇടയില്‍ വീശിയ നിവാര്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മൂന്നുമരണം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാടിന്റെ വടക്കന്‍ ജില്ലകളില്‍ വ്യാപക കൃഷിനാശവുമുണ്ടായി. അപകട, വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളില്‍നിന്ന് 2,27,300 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

Continue Reading

Latest News