Connect with us
Malayali Express

Malayali Express

രാജ്യത്ത് കൊ​വി​ഡ് ​ബാ​ധി​ത​രു​ടെ​ ​എ​ണ്ണം​ 92​ ​ല​ക്ഷം ​ക​ട​ന്നു

INDIA

രാജ്യത്ത് കൊ​വി​ഡ് ​ബാ​ധി​ത​രു​ടെ​ ​എ​ണ്ണം​ 92​ ​ല​ക്ഷം ​ക​ട​ന്നു

Published

on

രാജ്യത്ത് കൊ​വി​ഡ് ​ബാ​ധി​ത​രു​ടെ​ ​എ​ണ്ണം​ 92​ ​ല​ക്ഷം ​ക​ട​ന്നു. ​മ​ര​ണം​ 1.35​ ​ല​ക്ഷ​ത്തോ​ട​ടു​ത്തു.​ ​അ​തേ​സ​മ​യം​ ​പ്ര​തി​ദി​ന​ ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ ​വീ​ണ്ടും​ 40,000​ത്തി​ല്‍ ​താ​ഴെ​യെ​ത്തി.​ ​ക​ഴി​ഞ്ഞ ദിവസം​ 37,975​ ​പേ​ര്‍​ക്കാണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.പ്ര​തി​ദി​ന​ ​രോ​ഗ​ ​സ്ഥി​രീ​ക​ര​ണ​ ​നി​ര​ക്ക് 3.45​ ​ശ​ത​മാ​ന​മാ​യും​ ​കു​റ​ഞ്ഞു.​ ​നി​ല​വി​ല്‍​ 4,38,667​ ​പേ​രാ​ണ് ​ചി​കി​ത്സ​യി​ലു​ള്ള​ത്.​ ​രോ​ഗ​മു​ക്തി​ ​നി​ര​ക്ക് 93.76​ ​ശ​ത​മാ​നമാണ്.

ഡല്‍ഹിയില്‍ വീണ്ടും മരണസംഖ്യ 100 കടന്നു. 24 മണിക്കൂറില്‍ 6,224 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 40,000 ത്തിന് താഴെയായി. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം അറുപതിനായിരത്തിന് മുകളില്‍ പരിശോധന നടത്തി. മഹാരാഷ്ട്രയില്‍ 5,439 ഉം പശ്ചിമ ബംഗാളില്‍ 3,545 പേര്‍ക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 1,510 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതര്‍ 2 ലക്ഷം കടന്നു.

Continue Reading

Latest News