Connect with us
Malayali Express

Malayali Express

പുതുച്ചേരിയില്‍ നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ ഒ​ന്‍​പ​ത് ബോ​ട്ടു​ക​ള്‍ കാ​ണാ​താ​യി

KERALA

പുതുച്ചേരിയില്‍ നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ ഒ​ന്‍​പ​ത് ബോ​ട്ടു​ക​ള്‍ കാ​ണാ​താ​യി

Published

on

കാ​ര​ക്ക​ല്‍ : പു​തു​ച്ചേ​രി​യി​ലെ കാ​ര​ക്ക​ലി​ല്‍ നി​ന്ന് ചൊ​വ്വാ​ഴ്ച പു​റ​പ്പെ​ട്ട 9 മ​ത്സ്യ ബ​ന്ധ​ന​ ബോ​ട്ടു​ക​ള്‍ കാ​ണാ​താ​യി . ഒ​രു ബോ​ട്ടി​ല്‍ ആ​റു മു​ത​ല്‍ 12 വ​രെ ആ​ളു​ക​ളു​ണ്ടെ​ന്നാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പ് ന​ല്‍​കു​ന്ന വി​വ​രം. കോ​സ്റ്റ്ഗാ​ര്‍​ഡി​നെ വി​വ​ര​മ​റി​യി​ച്ചു​വെ​ന്നും ഇ​തി​നോ​ട​കം തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

23 ബോ​ട്ടു​ക​ളാ​ണ് കാ​ര​ക്ക​ലി​ല്‍ നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​യ​ത് . കാ​ണാ​താ​യ​വ​രെ തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ചൊ​വ്വാ​ഴ്ച വൈ​കി​യും ന​ട​ന്നി​രു​ന്നു​വെ​ന്നും ഫി​ഷ​റീ​സ് അ​ധി​കൃ​ത​ര്‍ അറിയിച്ചു .

Continue Reading

Latest News