Connect with us
Malayali Express

Malayali Express

ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണം വിജയകരം

INDIA

ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണം വിജയകരം

Published

on

ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍ പരീക്ഷണം വീണ്ടും വിജയകരം.ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ നിന്ന് ഇന്ന് രാവിലെ പത്ത് മണിക്കാണ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണം നടന്നത്.

ബ്രഹ്മോസ് മിസൈലിന്റെ പ്രഹരശേഷി 298 കിലോമീറ്റര്‍ ദൂരപരിധിയില്‍ നിന്ന് 450 കിലോമീറ്ററായി ഉയര്‍ത്തിയിട്ടുണ്ട്. ശബ്ദത്തേക്കാള്‍ മൂന്നു മടങ്ങ് വേഗതയിലാണ് ബ്രഹ്മോസ് കുതിക്കുന്നത്. സെക്കന്‍ഡില്‍ ഒരു കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞ മിസൈല്‍ മൂന്ന് പ്രാവശ്യം ഗതിമാറ്റം വരുത്തി ലക്ഷ്യം ഭേദിച്ചതായി ഡി.ആര്‍.ഡി.ഒ വ്യക്തമാക്കി.

Continue Reading

Latest News