Connect with us
Malayali Express

Malayali Express

നി​ര്‍​ബ​ന്ധി​ത മ​ത പ​രി​വ​ര്‍​ത്ത​ന​ത്തി​നെ​തി​രെ ഓ​ര്‍​ഡി​ന്‍​സ് ഇ​റ​ക്കി ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍

INDIA

നി​ര്‍​ബ​ന്ധി​ത മ​ത പ​രി​വ​ര്‍​ത്ത​ന​ത്തി​നെ​തി​രെ ഓ​ര്‍​ഡി​ന്‍​സ് ഇ​റ​ക്കി ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍

Published

on

നി​ര്‍​ബ​ന്ധി​ത മ​ത പ​രി​വ​ര്‍​ത്ത​ന​ത്തി​നെ​തി​രെ ഓ​ര്‍​ഡി​ന്‍​സ് ഇ​റ​ക്കി ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍.തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഓര്‍ഡിനന്‍സ് അംഗീകാരം നല്‍കിയത്. നിര്‍ബന്ധിച്ച്‌ മതപരിവര്‍ത്തനം നടത്തിയാല്‍ ഒന്നുമുതല്‍ അഞ്ചുവര്‍ഷം വരെ തടവും 15,000രൂപ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ് ഓര്‍ഡിനന്‍സ്.

പ്രായപൂര്‍ത്തിയാകാത്തവരെയോ എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെയോ മതപരിവര്‍ത്തനത്തിന് വിധേയരാക്കിയാല്‍ മൂന്ന് മുതല്‍ പത്ത് വര്‍ഷംവരെ തടവുശിക്ഷയും 25,000 രൂപവരെ പിഴയും ശിക്ഷ ലഭിക്കാം. കൂട്ട മതപരിവര്‍ത്തനമാണ് നടക്കുന്നതെങ്കില്‍ മൂന്ന് മുതല്‍ 10 വര്‍ഷംവരെ തടവുശിക്ഷ നല്‍കാനും 50,000 രൂപവരെ പിഴ ഈടാക്കാനും ഓര്‍ഡിനന്‍സ് വ്യവസ്ഥചെയ്യുന്നു.

Continue Reading

Latest News