Connect with us
Malayali Express

Malayali Express

ജോൺ തോമസ് ഡാളസിൽ അന്തരിച്ചു

OBITUARY

ജോൺ തോമസ് ഡാളസിൽ അന്തരിച്ചു

Published

on

ഡാളസ് : ഡാളസ് സെഹിയോൻ മാർത്തോമാ ചര്ച്ച അംഗവും , ഡാളസിലെ മുൻ വ്യവസായിയുമായിരുന്ന ജോൺതോമസിന്റെ(72)(പൊന്നച്ചൻ) ആകസ്മിക വിയോഗത്തിൽ കേരള എക്യൂമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ് ഓഫ് ഡാലസ് അനുശോചിച്ചു.കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ആരംഭകാല വ്യക്തികളിൽ ഒരാളും  ഡാളസിലെ കെ ഇ സിഎഫ് പ്രവർത്തനങ്ങളിൽ സജീവ സാനിദ്യമായിരുന്നു പൊന്നച്ചനെന്നു കെ ഇ സി എഫ് ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ അംഗങ്ങൾക്കു അയച്ച അനുശോചന സന്ദേശത്തിൽ പറയുന്നു.പൊതു ദര്ശനവും സംസ്കാര ശുശ്രുഷയും നവംബർ 27,28 (വെള്ളി ,ശനി )ദിവസങ്ങളിൽ ഡാളസിൽ നടക്കും

പി പി ചെറിയാൻ ,ഡാളസ്

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News