INDIA
രാജ്യസുരക്ഷ; 43 മൊബൈല്‍ ആപ്പുകള്‍ കൂടി നിരോധിച്ചു; ഏറെയും ചൈനീസ് ആപ്പുകള്‍

കേന്ദ്ര സര്‍ക്കാര്‍ 43 മൊബൈല്‍ ആപ്പുകള്‍ കൂടി നിരോധിച്ചു. രാജ്യ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരം 43 മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചതായി ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററില്‍ നിന്നും ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ലഭിച്ച സമഗ്ര റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ പുതുതായി നിരോധിച്ച ആപ്പുകള്‍ ആക്സസ് ചെയ്യുന്നത് തടയുന്നതിനുള്ള ഉത്തരവ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് പുറപ്പെടുവിച്ചത്.
നിരോധിച്ച ആപ്പുകള്‍ ഇവയാണ് ;
ട്രൂലിചൈനീസ് ചൈനീസ് ഡേറ്റിങ് ആപ്
- ട്രൂലിഏഷ്യന്‍ ഏഷ്യന്‍ ഡേറ്റിങ് ആപ്
- ചൈനലവ്: ഡേറ്റിങ് ആപ് ഫോര്‍ ചൈനീസ് സിങ്കിള്‍സ്
-ഡേറ്റ്മൈഏജ് ചാറ്റ്, മീറ്റ്, ഡേറ്റ് മെച്വര്‍ സിങ്കിള്‍സ് ഓണ്‍ലൈന്‍ - ഏഷ്യന്‍ഡേറ്റ്: ഫൈന്‍ഡ് ഏഷ്യന്‍ സിങ്കിള്‍സ്
- ഫ്ലര്റ്റ്വാഷ്: ചാറ്റ് വിത്ത് സിങ്കിള്‍സ്
- ഗായിസ് ഓണ്‍ലി ഡേറ്റിങ്: ഗേ ചാറ്റ്
-വി ടിവി ടിവി വെര്ഷന്
-വി ടിവി സി ഡ്രാമ, കെ ഡ്രാമ ആന്‍ഡ് മോര്
- വി ടിവി ലൈറ്റ്
- ലക്കി ലൈവ് ലൈവ് വിഡിയോ സ്ട്രീമിങ് ആപ്
- ടൊബാവോ ലൈവ്
- ഡിങ്ടോക്ക്
-അലിസപ്ലയേഴ്സ് മൊബൈല്‍ ആപ്
-അലിബാബ വര്‍ക്ക്ബെഞ്ച് - അലിഎക്സ്പ്രസ് – സ്മാര്ട്ടര് ഷോപ്പിങ്, ബെറ്റര്‍ ലിവിങ്
- അലിപെയ് കാഷ്യര്‍
- ലാലാമോവ് ഇന്ത്യ – ഡെലിവറി ആപ്
-ഡ്രൈവ് വിത്ത് ലാലാമോവ് ഇന്ത്യ - സ്നാക്ക് വിഡിയോ
-കാംകാര്‍ഡ് – ബിസിനസ് കാര്‍ഡ് റീഡര്‍
-കാംകാര്‍ഡ് – ബിസിആര്‍ (വെസ്റ്റേണ്‍) - സോള്‍ ഫോളോ ദ് സോള്‍ ടു ഫൈന്‍ഡ് യു
- ചൈനീസ് സോഷ്യല്‍ – ഫ്രീ ഓണ്‍ലൈന്‍ ഡേറ്റിങ് വിഡിയോ ആപ് ആന്‍ഡ് ചാറ്റ്
- ഡേറ്റ് ഇന്‍ ഏഷ്യ ഡേറ്റിങ് ആന്‍ഡ് ചാറ്റ് ഫോര്‍ ഏഷ്യന്‍ സിങ്കിള്‍സ്
- വിഡേറ്റ് ഡേറ്റിങ് ആപ്
-ഫ്രീ ഡേറ്റിങ് ആപ് സിംഗോള്‍, സ്റ്റാര്‍ഡ് യുവര്‍ ഡേറ്റ്! - അഡോര്‍ ആപ്
- ട്യൂബിറ്റ്: ലൈവ് സ്ട്രീമ്സ്
-വി വര്‍ക് ചൈന
-ഫസ്റ്റ് ലവ് ലൈവ് സൂപ്പര്‍ ഹോട്ട് ലൈവ് ബ്യൂട്ടീസ് ലൈവ് ഓണ്‍ലൈന്‍ - റെല – ലെസ്ബിയന്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക്
-കാഷ്യര്‍ വാലറ്റ്
ന്മ മാംഗോ ടിവി
-എംജി ടിവി-ഹുനാന്‍ ടിവി ഒഫിഷ്യല്‍ ടിവി ആപ് - ഐഡന്റിറ്റി വി
-ഐസോലാന്റ് 2: ആഷസ് ഓഫ് ടൈം - ബോക്സ്റ്റാര്‍ (ഏര്‍ലി ആക്സസ്)
-ഹീറോസ് ഇവോള്‍വ്ഡ്
-ഹാപ്പി ഫിഷ്
-ജെല്ലിപോപ് മാച്ച് ഡെക്കറേറ്റ് യുവര്‍ ഡ്രീം ഐസ്ലാന്‍ഡ്!
-മഞ്ച്കിന്‍ മാച്ച്: മാജിക് ഹോം ബില്‍ഡിങ്
-കോണ്‍ക്വിസ്റ്റ ഓണ്‍ലൈന്‍ ഹഹ

കര്‍ഷക സമരം 2024 മെയ് വരെ തുടര്‍ന്നു കൊണ്ടുപോകാന്‍ സംഘടനകള്‍ തയ്യാര്‍; രാകേഷ് ടിക്കായത്ത്

പ്രധാനമന്ത്രിയെ ജി-7 ഉച്ചകോടിയിലേക്ക് ക്ഷണിച്ച് ബ്രിട്ടന്; ബോറിസ് ജോണ്സണ് ഇന്ത്യ സന്ദര്‍ശിച്ചേക്കും

എല്ലാവരുടെയും സ്വകാര്യത ഉറപ്പാക്കും: ‘ഉറപ്പ്’ നല്കി വാട്സാപ്പിന്റെ സ്റ്റാറ്റസ്!
-
KERALA9 hours ago
മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന് എക്സൈസ് മന്ത്രി; നികുതി കുറയ്ക്കാന്‍ സാധ്യത
-
KERALA9 hours ago
അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രസ്ഥാനം പങ്കിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടി; രമേശ് ചെന്നിത്തല
-
INDIA9 hours ago
കര്‍ഷക സമരം 2024 മെയ് വരെ തുടര്‍ന്നു കൊണ്ടുപോകാന്‍ സംഘടനകള്‍ തയ്യാര്‍; രാകേഷ് ടിക്കായത്ത്
-
KERALA9 hours ago
കേരളത്തിലെ ആദ്യ പാരാ സെയ്ലിങ് കോവളത്ത്; സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കേരളത്തെ അഡ്വഞ്ചര്‍ ടൂറിസം ഹബ്ബാക്കി മാറ്റാന്‍
-
INDIA9 hours ago
പ്രധാനമന്ത്രിയെ ജി-7 ഉച്ചകോടിയിലേക്ക് ക്ഷണിച്ച് ബ്രിട്ടന്; ബോറിസ് ജോണ്സണ് ഇന്ത്യ സന്ദര്‍ശിച്ചേക്കും
-
INDIA9 hours ago
എല്ലാവരുടെയും സ്വകാര്യത ഉറപ്പാക്കും: ‘ഉറപ്പ്’ നല്കി വാട്സാപ്പിന്റെ സ്റ്റാറ്റസ്!
-
KERALA9 hours ago
ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കല്ലേറ്
-
INDIA19 hours ago
ലോകത്ത് 9.49 കോടി കൊവിഡ് ബാധിതര്‍ : 2,030,924 മരണം