LATEST NEWS
രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ബി.ജെ.പി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നു: ശരദ് പവാര്‍

രാഷ്ട്രീയ എതിരാളികളെ കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് വേട്ടയാടുന്നതിനെതിരെ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. ജനങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയുന്നതിന് പകരം ബി.ജെ.പി കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെ രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ ഉപയോഗിക്കുകയാണെന്ന് പവാര്‍ പറഞ്ഞു.
ഇത് ശരിയായ നടപടിയല്ല. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്ത്തിക്കിയിരിക്കുന്നു. ഇനി അധികാരത്തില്‍ എത്താനാകില്ലെന്ന് അവര്‍ക്ക് അറിയാ. അതുകൊണ്ടാണ് അവര്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നതെന്നും പവാര്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ ശിവസേനാ എം.എല്‍.എ വിഹാംഗ് സര്നായിക്കിന്െ്റ വസതിയിലും ഓഫീസിലും അടക്കം പത്തോളം കേന്ദ്രങ്ങളിലാണ് ഇന്ന് എന്‍ഫോഴ്സ്മെന്‍്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. ഇ.ഡി നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് ശിവസേന വിമര്‍ശിച്ചു. മഹാരാഷ്ട്രാ സര്‍ക്കാരോ നോതാക്കളോ ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും ശിവസേനാ നേതൃത്വം പറഞ്ഞു.
റിപ്പബ്ലിക് ടി.വി മേധാവി അര്‍ണാബ് ഗോസ്വാമിക്കെതിരായ ആത്മഹത്യാ പ്രേരണാക്കേസില്‍ നടപടി ആവശ്യപ്പെട്ട എം.എല്‍.എയാണ് വിഹാംഗ് സര്‍നായിക്. കൂടാതെ ബോളിവുഡ് നടി കങ്കണ റാണാവത്തിനെതിരെയും ഇദ്ദേഹം നടപടി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി റെയ്ഡ്.

മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന് എക്സൈസ് മന്ത്രി; നികുതി കുറയ്ക്കാന്‍ സാധ്യത

അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രസ്ഥാനം പങ്കിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടി; രമേശ് ചെന്നിത്തല

കര്‍ഷക സമരം 2024 മെയ് വരെ തുടര്‍ന്നു കൊണ്ടുപോകാന്‍ സംഘടനകള്‍ തയ്യാര്‍; രാകേഷ് ടിക്കായത്ത്
-
KERALA8 hours ago
മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന് എക്സൈസ് മന്ത്രി; നികുതി കുറയ്ക്കാന്‍ സാധ്യത
-
KERALA8 hours ago
അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രസ്ഥാനം പങ്കിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടി; രമേശ് ചെന്നിത്തല
-
INDIA8 hours ago
കര്‍ഷക സമരം 2024 മെയ് വരെ തുടര്‍ന്നു കൊണ്ടുപോകാന്‍ സംഘടനകള്‍ തയ്യാര്‍; രാകേഷ് ടിക്കായത്ത്
-
KERALA8 hours ago
കേരളത്തിലെ ആദ്യ പാരാ സെയ്ലിങ് കോവളത്ത്; സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കേരളത്തെ അഡ്വഞ്ചര്‍ ടൂറിസം ഹബ്ബാക്കി മാറ്റാന്‍
-
INDIA8 hours ago
പ്രധാനമന്ത്രിയെ ജി-7 ഉച്ചകോടിയിലേക്ക് ക്ഷണിച്ച് ബ്രിട്ടന്; ബോറിസ് ജോണ്സണ് ഇന്ത്യ സന്ദര്‍ശിച്ചേക്കും
-
INDIA8 hours ago
എല്ലാവരുടെയും സ്വകാര്യത ഉറപ്പാക്കും: ‘ഉറപ്പ്’ നല്കി വാട്സാപ്പിന്റെ സ്റ്റാറ്റസ്!
-
KERALA8 hours ago
ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കല്ലേറ്
-
INDIA18 hours ago
ലോകത്ത് 9.49 കോടി കൊവിഡ് ബാധിതര്‍ : 2,030,924 മരണം