OBITUARY
ജോണ്‍ വി ജോണ്‍ (73) മെരിലാൻഡിൽ നിര്യാതനായി

മൊയ്തീന് പുത്തന്‍ചിറ
മെരിലാൻഡ്: തിരുവല്ല പുളിക്കീഴ് വടക്കേടത്ത് പറമ്പിൽ പരേതരായ വി.ഇ. യോഹന്നാന്റേയും ഏലിയാമ്മ യോഹന്നാന്റേയും മകന് ജോണ്‍ വി ജോണ്‍ (ജോണി 73) – റിട്ട. ലീഗല്‍ അഡ്വൈസര്‍, കേരള സര്‍ക്കാര്‍ – നവംബര്‍ 20-ന് മെരിലാന്‍ഡില്‍ നിര്യാതനായി. കൈരളി ഓഫ് ബാൾട്ടിമോറിന്റെ സജീവ പ്രവർത്തകനും സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് മുൻ ട്രസ്റ്റിയുമായിരുന്നു.
പരേതയായ എലിസബത്ത് ജോണ്‍ ആണ് ഭാര്യ.
മക്കൾ: ലിജോ ജോണ്‍, ഡോ. ലിനി ജോണ്‍.
പരേതനായ ജോണ്‍ വി യേശുദാസ് (റിട്ട. സിബിഐ കമ്മീഷണര്‍), ജോണ്‍ മാത്യു (കൈരളി ഓഫ് ബാള്‍ട്ടിമോര്‍ മുൻ പ്രസിഡന്റ്), രാജൻ വി. ജോണ്‍ (ഹൂസ്റ്റൺ) എന്നിവർ സഹോദരരാണ്.
പൊതുദർശനം: നവംബർ 23 തിങ്കളാഴ്ച വൈകീട്ട് 5:00 മണി മുതല്‍ 8:00 മണി വരെ (Lemmon Funeral Home of Dulaney Valley,10 W. Padonia Road, Timonium, MD 21093).
സംസ്കാര ശുശ്രുഷ: നവംബർ 24 രാവിലെ 9:00 മണിക്ക് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (St. Thomas Indian Orthodox Church, 7321 Windsor Mill Road, Windsor Mill, MD 21244). തുടര്‍ന്ന് സംസ്ക്കാരം നടക്കും (Dulaney Valley Memorial Gardens, 200 E. Padonia Road, Timonium, MD 21093).
മെരിലാന്‍ഡില്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിലവിലുള്ളതുകൊണ്ട് ഒരു സമയം 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുമതിയുള്ളൂ.
സംസ്ഥാന, പ്രാദേശിക, സിഡിസി മാർഗ്ഗനിർദ്ദേശങ്ങളുമായി സംയോജിച്ച് നിലവിലെ ആരോഗ്യ-സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാൻ പങ്കെടുക്കുന്നവരോട് അഭ്യർത്ഥിക്കുന്നു.
ലൈവ് സ്ട്രീമിംഗ്: https://www.facebook.com/160118960675658
-
KERALA7 hours ago
മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന് എക്സൈസ് മന്ത്രി; നികുതി കുറയ്ക്കാന്‍ സാധ്യത
-
KERALA7 hours ago
അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രസ്ഥാനം പങ്കിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടി; രമേശ് ചെന്നിത്തല
-
INDIA7 hours ago
കര്‍ഷക സമരം 2024 മെയ് വരെ തുടര്‍ന്നു കൊണ്ടുപോകാന്‍ സംഘടനകള്‍ തയ്യാര്‍; രാകേഷ് ടിക്കായത്ത്
-
KERALA7 hours ago
കേരളത്തിലെ ആദ്യ പാരാ സെയ്ലിങ് കോവളത്ത്; സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കേരളത്തെ അഡ്വഞ്ചര്‍ ടൂറിസം ഹബ്ബാക്കി മാറ്റാന്‍
-
INDIA8 hours ago
പ്രധാനമന്ത്രിയെ ജി-7 ഉച്ചകോടിയിലേക്ക് ക്ഷണിച്ച് ബ്രിട്ടന്; ബോറിസ് ജോണ്സണ് ഇന്ത്യ സന്ദര്‍ശിച്ചേക്കും
-
INDIA8 hours ago
എല്ലാവരുടെയും സ്വകാര്യത ഉറപ്പാക്കും: ‘ഉറപ്പ്’ നല്കി വാട്സാപ്പിന്റെ സ്റ്റാറ്റസ്!
-
KERALA8 hours ago
ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കല്ലേറ്
-
INDIA17 hours ago
ലോകത്ത് 9.49 കോടി കൊവിഡ് ബാധിതര്‍ : 2,030,924 മരണം