Connect with us
Malayali Express

Malayali Express

ഖത്തറില്‍ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 133,914 ആയി

GULF

ഖത്തറില്‍ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 133,914 ആയി

Published

on

ഖത്തറില്‍ 239 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 136,888 ആയി. പുതുതായി രോഗബാധ സ്ഥിരീകരിച്ചതില്‍ 50 പേര്‍ രാജ്യത്തിന് പുറത്തു നിന്നും എത്തിയവരാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 223 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 133,914 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,739 പേരാണ്. 35 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ആണ്.

Continue Reading

Latest News