Connect with us
Malayali Express

Malayali Express

സൗ​ദി ശൂ​റ കൗ​ണ്‍​സി​ലി​െന്‍റ വി​വി​ധ സ​മി​തി​ക​ളി​ല്‍ 24 വ​നി​ത​ക​ള്‍ നി​യ​മി​ത​രാ​യി

GULF

സൗ​ദി ശൂ​റ കൗ​ണ്‍​സി​ലി​െന്‍റ വി​വി​ധ സ​മി​തി​ക​ളി​ല്‍ 24 വ​നി​ത​ക​ള്‍ നി​യ​മി​ത​രാ​യി

Published

on

ദ​മ്മാം: സൗ​ദി അ​റേ​ബ്യ​യു​ടെ പാ​ര്‍​ല​മെന്‍റാ​യ ശൂ​റ കൗ​ണ്‍​സി​ലി​ലെ വി​വി​ധ സ​മി​തി​ക​ളി​ല്‍ വ​നി​ത അം​ഗ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം വ​ന്‍​തോ​തി​ല്‍ വ​ര്‍​ധി​ച്ചു.24 വ​നി​ത​ക​ള്‍ കൂ​ടി​യാ​ണ്​ ശൂ​റ കൗ​ണ്‍​സി​ലി​െന്‍റ എ​ട്ടാം സെ​ഷ​നി​ല്‍ വി​വി​ധ ക​മ്മി​റ്റി​ക​ളി​ല്‍​ നി​യ​മി​ത​രാ​യ​ത്. രാ​ജ്യ​ത്തി​െന്‍റ സു​ര​ക്ഷ​കാ​ര്യ സ​മി​തി​യി​ലു​ള്‍​പ്പെ​ടെ 14​ സ​മി​തി​ക​ളി​ലാ​ണ്​​ വി​വി​ധ മേ​ഖ​ല​യി​ല്‍ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ​നി​ത ര​ത്​​ന​ങ്ങ​ള്‍ ഇ​ടം​പി​ടി​ച്ച​ത്. അ​ത​ത്​ മേ​ഖ​ല​ക​ളി​ല്‍ വി​ദ​ഗ്​​ധ​​രും പ്ര​ഗ​ല്​​ഭ​രു​മാ​യ സ്​​ത്രീ​ക​ളാ​ണ്​ ശ​ക്ത​മാ​യ സാ​ന്നി​ധ്യം അ​റി​യി​ക്കു​ന്ന​ത്. സ്​​ത്രീ​ശാ​ക്തീ​ക​ര​ണ​ത്തി​ലു​ടെ പു​തി​യ യു​ഗ​പ്ര​വേ​ശ​ന​ത്തി​ല്‍ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ സൗ​ദി അ​റേ​ബ്യ​യി​ലെ സു​പ്ര​ധാ​ന തീ​രു​മാ​ന​മാ​യാ​ണ്​ ഇ​ത്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ശൂ​റ​യി​ലെ ഒാ​രോ ഉ​പ​സ​മി​തി​യി​ലും ചെ​യ​ര്‍​മാ​നും ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​മാ​നും ഉ​ള്‍​പ്പെ​ടെ 11 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.

അ​വ​രു​ടെ പ്ര​വ​ര്‍​ത്ത​ന മേ​ഖ​ല​യി​ലെ അ​നു​ഭ​വ​സ​മ്ബ​ത്തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ശൂ​റ കൗ​ണ്‍​സി​ലി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക. ഒ​രു വ​ര്‍​ഷ​മാ​ണ്​ ഇൗ ​സ​മി​തി​ക​ളു​ടെ കാ​ലാ​വ​ധി. ഇ​തി​െന്‍റ ചെ​യ​ര്‍​മാ​നെ​യും ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​മാ​നെ​യും അം​ഗ​ങ്ങ​ള്‍ ര​ഹ​സ്യ ബാ​ല​റ്റി​ലൂ​ടെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ആ​രോ​ഗ്യ സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​നാ​യി ഡോ. ​സൈ​ന​ബ് ബി​ന്‍​ത്​​ മു​ത്ത​ന്ന അ​ബൂ​ത്വാ​ലി​ബി​നെ​യും ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​മാ​നാ​യി ഡോ. ​സാ​ലി​ഹ് അ​ല്‍ ഷു​ഹൈ​ബി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Continue Reading

Latest News