Connect with us
Malayali Express

Malayali Express

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി എഴുപത്തിയെട്ട് ലക്ഷം കടന്നു

INDIA

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി എഴുപത്തിയെട്ട് ലക്ഷം കടന്നു

Published

on

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി എഴുപത്തിയെട്ട് ലക്ഷം കടന്നു. ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.13,76,750പേര്‍ മരിച്ചു.രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി കടന്നു

അമേരിക്കയില്‍ ഇതുവരെ 1,22,69,462 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.2,60,240 പേര്‍ മരണമടഞ്ഞു.രോഗമുക്തി നേടിയവരുടെ എണ്ണം എഴുപത്തിമൂന്ന് ലക്ഷം പിന്നിട്ടു.ബ്രസീലില്‍ അറുപത് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.1,68,662 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത്തിനാല് ലക്ഷം പിന്നിട്ടു.

ഇന്ത്യയില്‍ കൊ​വി​ഡ് ​ബാ​ധി​ത​രു​ടെ​ ​എ​ണ്ണം​ 90​ ​ല​ക്ഷം​ ​ക​ട​ന്നു.​ ​ആ​കെ​ ​മ​ര​ണം​ 1.32​ ​ല​ക്ഷ​വും​ ​പി​ന്നി​ട്ടു.​ ​ക​ഴി​ഞ്ഞ​ ദിവസം 45882​ ​പേ​ര്‍​ക്ക് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ 44807​ ​പേ​ര്‍​ ​രോ​ഗ​മു​ക്ത​രാ​യി.​​ ​ നാ​ല്‍​പ്പ​ത്​ ​ദി​വ​സ​ങ്ങ​ള്‍​ക്ക് ​ശേ​ഷ​മാ​ണ് ​രോ​ഗ​മു​ക്ത​രേ​ക്കാ​ള്‍​ ​കൂ​ടു​ത​ല്‍​ ​രോ​ഗി​ക​ള്‍​ ​റി​പ്പോ​ര്‍​ട്ട് ​ചെ​യ്യു​ന്ന​ത്.​ ​നി​ല​വില്‍ 4,437,94​ ​പേ​രാ​ണ് ​ചി​കി​ത്സ​യി​ലു​ള്ള​ത്.​ ​ ​രോ​ഗ​മു​ക്തി​നി​ര​ക്ക് 93.60​ ​ശ​ത​മാ​ന​മാ​യി​ ​ഉ​യ​ര്‍​ന്നു.​ ​

Continue Reading

Latest News