Connect with us
Malayali Express

Malayali Express

“എഫാത്ത” ഓണ്‍ലൈന്‍ മലയാളം ധ്യാനം 27 മുതല്‍ 29 വരെ

EUROPE

“എഫാത്ത” ഓണ്‍ലൈന്‍ മലയാളം ധ്യാനം 27 മുതല്‍ 29 വരെ

Published

on


ജോസ് കുമ്പിളുവേലിൽ

ഫ്രാങ്ക്ഫര്‍ട്ട്∙ ജര്‍മനിയിലെ സിറോ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനില്‍ മലയാളം ധ്യാനം സംഘടിപ്പിക്കുന്നു. നവം. 27 മുതല്‍ 29 വരെ വൈകിട്ട് 6 മണിമുതല്‍ 9 മണി വരെ അഭിഷേകാഗ്നി യുകെയുടെ നേതൃത്വത്തില്‍ നടക്കുന്ന എഫാത്ത ധ്യാനത്തിലേയ്ക്ക് ഏവരേയും സംഘാടകര്‍ ക്ഷണിക്കുന്നു. ഫാ.ഷൈജു നടുവത്താനിയില്‍,സെബാസ്ററ്യന്‍ സാലസ്, ബിജു മാത്യൂസ്, ജോണ്‍സണ്‍ & സൂര്യ എന്നിവരാണ് ധ്യാനചിന്തകള്‍ പങ്കുവെയ്ക്കുന്നത്. കുടുംബസമേതമോ വ്യക്തിപരമായ പ്രാർഥനകള്‍ക്ക് സംഘാടകരുമായി നേരത്തെ ബന്ധപ്പെടണമെന്ന് അഭ്യർഥിക്കുന്നു.

സൂമിലും (ID 8513971 9568) യുട്യൂബിലും (AFCM Germany) ലൈവ് ലഭ്യമായിരിയ്ക്കും.
ഫാ.സന്തോഷ് തോമസ് 004917680383083, ഫാ.ജോസഫ് ചേലംപറമ്പത്ത് 0049 15217042647.

Continue Reading

Latest News