Connect with us
Malayali Express

Malayali Express

റേച്ചല്‍ ജെയിംസ് (59) ഫിലഡല്‍ഫിയയില്‍ നിര്യാതയായി

OBITUARY

റേച്ചല്‍ ജെയിംസ് (59) ഫിലഡല്‍ഫിയയില്‍ നിര്യാതയായി

Published

on


ഫിലഡല്‍ഫിയ: കോഴഞ്ചേരി കാവുംപടിക്കല്‍  കാരംവേലി, പരേതനായ ജെയിംസ് തോമസിന്റെ  ഭാര്യ  റേച്ചല്‍ ജെയിംസ് (59) ഫിലഡല്‍ഫിയയില്‍ നിര്യാതയായി. സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്.
മക്കള്‍: ജെമി  ജെയിംസ്  തോമസ് (ഡാളസ്), ജിമ്മി ജെയിംസ് (ഫിലഡല്‍ഫിയ) മരുമക്കള്‍: സൂസന്‍ ജേക്കബ്, സുസ്മിത  ജിമ്മികൊച്ചുമക്കള്‍: ജെസ ജെയിംസ്, എബ്രിയല്‍ ജെയിംസ്സംസ്കാരം പിന്നീട്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News