Connect with us
Malayali Express

Malayali Express

ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഷെല്ലാക്രമണം: 5 സുരക്ഷാഭടന്മാരടക്കം 11 പേര്‍ മരിച്ചു

INDIA

ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഷെല്ലാക്രമണം: 5 സുരക്ഷാഭടന്മാരടക്കം 11 പേര്‍ മരിച്ചു

Published

on

ശ്രീനഗര്‍: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ പാകിസ്താന്റെ കനത്ത ഷെല്ലാക്രമണം. ആക്രമണത്തില്‍ 5 സുരക്ഷാഭടന്മാരും 6 സിവിലിയന്‍മാരും കൊല്ലപ്പെട്ടു. സൈന്യവും തരിച്ചടിച്ചു. 8 പാക് സൈനികര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു.
മരിച്ചവരില്‍ നാല് പേര്‍ സൈനികരാണ്. ഒരാള്‍ ബിഎസ്‌എഫില്‍ സബ്‌ഇന്‍സ്‌പെക്ടറാണ്.

അതിര്‍ത്തി ഗ്രാമങ്ങളെ ലക്ഷ്യമിട്ടായിരുന്നു പാകിസ്താന്‍ ഷെല്ലാക്രമണം നടത്തിയതെന്ന് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ആക്രമണത്തിന്റെ വീഡിയോ സൈന്യം പുറത്തുവിട്ടിട്ടുണ്ട്.

Continue Reading

Latest News