Connect with us
Malayali Express

Malayali Express

ഫ്ലോറിഡയിൽ മലയാളി ഡോക്ടർ കാറപകടത്തിൽ മരിച്ചു.

OBITUARY

ഫ്ലോറിഡയിൽ മലയാളി ഡോക്ടർ കാറപകടത്തിൽ മരിച്ചു.

Published

on

ഫ്ലോറിഡയിലെ നേപ്പിൾസിൽ കാറപകടത്തിൽ മലയാളി ഡോക്ടർ മരണപെട്ടു. ചിക്കാഗോ സ്വദേശി ഡോ നിത കുന്നുംപുറത്ത് (30) ആണ് മരണപ്പെട്ടത് . വെള്ളി രാവിലെ (ഇന്ന്) ആണ് സംഭവം.

ഷിക്കാഗോയിൽ താമസിക്കുന്ന ഉഴവൂർ കുന്നുംപുറത്ത് തോമസ്-ത്രേസിയാമ്മ ദമ്പതികളുടെ ഇളയ മകളാണ് ഡോ. നിത. റെസിഡൻസി ചെയ്യുകയായിരുന്നു.

നിതിൻ, നിമിഷ എന്നിവർ സഹോദരങ്ങളാണ് . ചിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ പള്ളി ഇടവകാംഗമാണ്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News