Connect with us
Malayali Express

Malayali Express

ബിജു പൈലി ഡാലസിൽ നിര്യാതനായി

OBITUARY

ബിജു പൈലി ഡാലസിൽ നിര്യാതനായി

Published

on

കരോൾട്ടൻ : എറണാകുളം, മുളന്തുരുത്തി അറുക്കാക്കൽ വീട്ടിൽ പരേതനായ പൈലിയുടെ പുത്രൻ ബിജു പൈലി (47 ) ഡാലസിൽ നിര്യാതനായി .മാതാവ്: തൃശ്ശൂർ സ്രാമ്പിക്കൽ കുടുംബാംഗമായ സാറാമ്മ , ഭാര്യ: മിനി . മക്കൾ – കെവിൻ, അലക്‌സ് . സഹോദരങ്ങൾ: ജോണി, രാജു , വത്സല , ഷീബ (usa). കരോൾട്ടൻ സെൻറ് മേരീസ് സിറിയൻ ഓർത്തഡോൿസ് ചർച്ച് അംഗമായിരുന്നു.

Viewing: St Mary’s Malankara Jacobite Syrian Orthodox Church , 2112 Old Denton Rd, Carollton , Texas- 75006
Funeral : Rolling Oaks Funeral Home , 400 Freeport park way , Coppell, Tx-75019.

പൊതുദർശനത്തിന്റയും, സംസ്‌കാരത്തിന്റെയും സമയവിവരം പിന്നീട് അറിയിക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ഐസക് – 214 680 7356 ,സിജു വർഗീസ് -786 371 4090

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News