Connect with us
Malayali Express

Malayali Express

സി.എം. ജേക്കബ് (ജോബ്-86) ചെറുപുഴതോട്ടത്തില്‍ നിര്യാതനായി

OBITUARY

സി.എം. ജേക്കബ് (ജോബ്-86) ചെറുപുഴതോട്ടത്തില്‍ നിര്യാതനായി

Published

on

പുതുശേരി കാളിയാങ്കലായ മുണ്ടുപാലത്തിങ്കല്‍ ചെറുപുഴത്തോട്ടത്തില്‍ സി.എം. ജേക്കബ് (ജോബ്-86) നിര്യാതനായി. നവംബര്‍ മൂന്നിനു രാവിലെ 10.30-ന് കടമാന്‍കുളം തിരുഹൃദയ മലങ്കര കത്തോലിക്ക ദേവാലയത്തില്‍ തിരുവല്ല ഭദ്രാസന അധ്യക്ഷന്‍ അഭിവന്ദ്യ കൂറിലോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ സംസ്‌ക്കരിക്കും. ഭാര്യ- ഏലിയാമ്മ കടവുമണ്ണില്‍ കുടുംബാംഗമാണ്. മക്കള്‍- എല്‍സി, മേഴ്‌സി (യുഎസ്എ), മോന്‍സി, ജിന്‍സി, സിസ്റ്റര്‍ ജോബ്‌സി. മരുമക്കള്‍- പരേതനായ തങ്കച്ചന്‍ തോങ്ങങ്കരോട്ട്, ജയിംസ് മാത്യു പരുമൂട്ടില്‍ (യുഎസ്എ), എത്സ തയ്യാലില്‍, ഷിബു കുഴിനാപ്പുറത്ത്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News