INDIA
കശ്മീരില്‍ ഭീകരാക്രമണത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ബിജെപി ജില്ലാ യൂത്ത് ജനറല്‍ സെക്രട്ടറിയും വൈ കെ പോറ സ്വദേശിയുമായ ഗുലാം അഹ്മദ് യാറ്റൂവിന്റെ മകന് ഫിദാ ഹുസയ്ന്‍ യാത്തൂ, പ്രവര്‍ത്തകരായ സോഫത്ത് ദേവ്സര്‍ നിവാസി ഉമര്‍ റാഷിദ് ബേയ്ഗ്, വൈകെ പോറ നിവാസി ഉമര്‍ റംസാന് ഹാജം എന്നിവരാണ് കൊല്ലപ്പെട്ടത്.
പരിക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മേഖലയില്‍ പൊലീസും സുരക്ഷാ സേനയും തെരച്ചില്‍ ശക്തമാക്കി. മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കാറില്‍ യാത്ര ചെയ്യുകയായിരുന്ന സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ആക്രമണത്തില്‍ അപലപിച്ചു.

റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്ക് അനുമതി; ഒരുലക്ഷം ട്രാക്ടറുകള്‍ അണിനിരത്താന്‍ ആഹ്വാനം ചെയ്ത് കര്‍ഷകര്‍

രാജ്യത്ത് അതിതീവ്ര വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 150 കടന്നു: സ്ഥിതിഗതികള്‍ സസൂഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്രം

കോവിഡ് പോരാട്ടത്തില്‍ ഇന്ത്യ മറ്റു രാജ്യങ്ങളെ സഹായിക്കുന്നത് കണ്ട് നേതാജി അഭിമാനിക്കുമായിരുന്നു; പ്രധാനമന്ത്രി
-
INDIA6 hours ago
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്ക് അനുമതി; ഒരുലക്ഷം ട്രാക്ടറുകള്‍ അണിനിരത്താന്‍ ആഹ്വാനം ചെയ്ത് കര്‍ഷകര്‍
-
KERALA6 hours ago
ദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിയുന്നു; ഇന്ധന വിലവര്‍ധനവില്‍ ഉമ്മന്‍ ചാണ്ടി
-
INDIA6 hours ago
രാജ്യത്ത് അതിതീവ്ര വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 150 കടന്നു: സ്ഥിതിഗതികള്‍ സസൂഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്രം
-
INDIA6 hours ago
കോവിഡ് പോരാട്ടത്തില്‍ ഇന്ത്യ മറ്റു രാജ്യങ്ങളെ സഹായിക്കുന്നത് കണ്ട് നേതാജി അഭിമാനിക്കുമായിരുന്നു; പ്രധാനമന്ത്രി
-
KERALA6 hours ago
ശമ്പളമില്ല; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്
-
INDIA6 hours ago
ഈ കൊടും ക്രൂരത അവസാനിപ്പിക്കണം: ചീഫ് ജസ്റ്റിസിന് അഭിഭാഷകന്റെ കത്ത്
-
KERALA6 hours ago
റെയില്‍വേ വികസനത്തിന് ആവശ്യമായ വിഹിതം അനുവദിക്കണം; കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ച് മന്ത്രി ജി സുധാകരന്
-
INDIA6 hours ago
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം; ഒന്‍പതാംവട്ട കമാന്‍ഡര്‍തല ചര്‍ച്ച നാളെ