Connect with us
Malayali Express

Malayali Express

എം .എസ് ശോശാമ്മ ന്യൂയോർക്കിൽ നിര്യാതയായി

OBITUARY

എം .എസ് ശോശാമ്മ ന്യൂയോർക്കിൽ നിര്യാതയായി

Published

on

ന്യൂ യോർക്ക് : മാന്നാർ കുട്ടം പേരൂർ പുളിക്കൽ വീട്ടിൽ പരേതനായ എ. ജെ ജോൺ സാറിന്റെ സഹധർമ്മണി എം.എസ് ശോശാമ്മ (86) ന്യൂയോർക്കിൽ നിര്യാതയായി.

മക്കൾ പരേതനായ മോൻസി ബാംഗ്ലൂർ,
ഷേർളി, സന്തോഷ് , ഷൈനി മൂവരും ന്യൂയോർക്

പൊതു ദർശനം :നവംബർ ഒന്നിനു (ഞായർ ) വൈകിട്ട് 6 – മണിക്ക്.

സ്ഥലം : പാർക്ക് ഫ്യൂണറൽ ചാപ്പൽസ് ,ഗാർഡൻ സിറ്റി, ന്യൂയോർക്ക്

സംസ്ക്കാര ശ്രുശൂഷ: നവംബർ 2 തിങ്കളാഴ്ച രാവിലെ 8 – മണിക്ക്

സ്ഥലം : പാർക്ക് ഫ്യൂണറൽ ചാപ്പൽസ്

തുടർന്ന് 11 – മണിക്ക് നാസു കനോള്സ് പോർട്ട് വാഷിങ്ടൺ സെമിത്തേരിൽ സംസ്കാരം .
ശ്രുശൂഷകൾക്ക് ലിവിങ് വാട്ടർ ചർച് നേതൃത്വം കൊടുക്കുന്നു .

സംസ്ക്കാര ശ്രുശൂഷയുടെ തത്സമയ സംപ്രേഷണം പ്രൊവിഷൻ ടി വി യിൽ www.provisiontv.in

കൂടുതൽ വിവരങ്ങൾക്കു- ജയൻ ഡാനിയേൽ 516 244 5483

റിപ്പോർട്ട്: പി പി ചെറിയാൻ,ഡാളസ്

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News