Connect with us
Malayali Express

Malayali Express

അവാര്‍ഡ്​ നേടിയ ഡോക്​ടര്‍മാരെ ആദരിച്ചു

GULF

അവാര്‍ഡ്​ നേടിയ ഡോക്​ടര്‍മാരെ ആദരിച്ചു

Published

on

മ​നാ​മ: ഖ​ലീ​ഫ ബി​ന്‍ സ​ല്‍​മാ​ന്‍ ആ​ല്‍ ഖ​ലീ​ഫ അ​വാ​ര്‍​ഡ്​ നേ​ടി​യ ഡോ. ​ജ​മീ​ല അ​ല്‍ സ​ല്‍​മാ​ന്‍, ഡോ. ​ന​ജാ​ത്​ അ​ബു​ല്‍ ഫ​ത്തേ, ഡോ. ​മ​ര്‍​യം ഇ​ബ്രാ​ഹിം അ​ല്‍ ഹ​ജേ​രി എ​ന്നി​വ​രെ ആ​രോ​ഗ്യ മ​ന്ത്രി ഫാ​ഇ​ഖ ബി​ന്‍​ത്​ സ​ഇൗ​ദ്​ അ​സ്സാ​ലി​ഹ്​ ആ​ദ​രി​ച്ചു.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഡോ. ​വ​ലീ​ദ്​ അ​ല്‍ മാ​നി​അ്, പ്രൈ​മ​റി കെ​യ​ര്‍ അ​സി. അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഡോ. ​മ​നാ​ല്‍ അ​ല്‍ അ​ലാ​വി, സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍​ക്കാ​യു​ള്ള ആ​ക്​​ടി​ങ്​ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഒാ​ഫി​സ​ര്‍ ഡോ. ​അ​ഹ്​​മ​ദ്​ മു​ഹ​മ്മ​ദ്​ അ​ല്‍ അ​ന്‍​സാ​രി എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ പ​െ​ങ്ക​ടു​ത്തു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ശം​സ​ക​ള്‍ മ​ന്ത്രി അ​വാ​ര്‍​ഡ്​ ജേ​താ​ക്ക​ള്‍​ക്ക്​ കൈ​മാ​റി. മി​ക​ച്ച ബ​ഹ്​​റൈ​നി ഡോ​ക്​​ട​ര്‍​മാ​രെ ആ​ദ​രി​ക്കു​ന്ന​തി​നാ​ണ്​ അ​വാ​ര്‍​ഡ്​ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

Continue Reading

Latest News