Connect with us
Malayali Express

Malayali Express

വി​മാ​ന​ത്തി​നു​ള്ളി​ല്‍ ഭീ​ക​ര​നു​ണ്ടെ​ന്ന് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച യാ​ത്ര​ക്കാ​ര​ന്‍ പിടിയില്‍

INDIA

വി​മാ​ന​ത്തി​നു​ള്ളി​ല്‍ ഭീ​ക​ര​നു​ണ്ടെ​ന്ന് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച യാ​ത്ര​ക്കാ​ര​ന്‍ പിടിയില്‍

Published

on

പ​നാ​ജി : വി​മാ​ന​ത്തി​നു​ള്ളി​ല്‍ ഭീ​ക​ര​നു​ണ്ടെ​ന്ന് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച യാ​ത്ര​ക്കാ​ര​ന്‍ പിടിയില്‍. ഡ​ല്‍​ഹി​യി​ല്‍ നി​ന്നും ഗോ​വ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ര്‍​ഇ​ന്ത്യ വി​മാ​ന​ത്തിലെ സി​യ ഉ​ള്‍​ഹാ​ഖ് എ​ന്ന യാ​ത്ര​ക്കാ​ര​നെ​യാ​ണ് ഗോ​വ​യി​ലെ ഡാ​ബോ​ലിം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​മാ​നം ലാ​ന്‍​ഡ് ചെ​യ്ത​പ്പോ​ള്‍ ത​ന്നെ അറസ്റ്റ് ചെയ്തത്. ‌​സ് പെ​ഷ​ല്‍ സെ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന് സ്വ​യം വി​ശേ​ഷി​പ്പി​ച്ച ഇ​യാ​ള്‍ വി​മാ​ന​ത്തി​ല്‍ ഭീ​ക​ര​നു​ണ്ടെ​ന്ന് യാ​ത്ര​ക്കാ​രോ​ട് പ​റ​ഞ്ഞതോടെ എ​ല്ലാ​വ​രും പ​രി​ഭ്രാ​ന്തി​യി​ലാ​യി.

എ​യ​ര്‍​ഇ​ന്ത്യ ജീ​വ​ന​ക്കാ​രും സി​ഐ​എ​സ്‌എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ ഇ​യാ​ളെ പി​ന്നീ​ട് എ​യ​ര്‍​പോ​ര്‍​ട്ട് പോ​ലീ​സി​ന് കൈ​മാ​റി. ഇ​യാ​ള്‍​ക്ക് മാ​ന​സി​ക​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെന്നും, ന്യൂ​ഡ​ല്‍​ഹി​യി​ലെ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹ്യൂ​മ​ന്‍ ബി​ഹേ​വി​യ​ര്‍ ആ​ന്‍​ഡ് അ​ലൈ​ഡ് സ​യ​ന്‍​സി​ല്‍ ഇ​യാ​ള്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം പ​നാ​ജി​യി​ലെ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സൈ​ക്കോ​ള​ജി ആ​ന്‍​ഡ് ഹ്യൂ​മ​ന്‍ ബി​ഹേ​വി​യ​റി​ല്‍ ഇ​യാ​ളെ അ​ഡ്മി​റ്റ് ചെ​യ്തി​രി​ക്കു​ന്നു.

Continue Reading

Latest News