Connect with us
Malayali Express

Malayali Express

ട്രംപിന്റെ വിമർശനം : ഏ​റ്റ​വും മ​ലി​ന​മാ​യ വാ​യു​വു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാണ് ഇ​ന്ത്യ

LATEST NEWS

ട്രംപിന്റെ വിമർശനം : ഏ​റ്റ​വും മ​ലി​ന​മാ​യ വാ​യു​വു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാണ് ഇ​ന്ത്യ

Published

on

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന അ​വ​സാ​ന സം​വാ​ദ​ത്തി​നി​ടെ ഇ​ന്ത്യ​യെ രൂക്ഷമായി വി​മ​ര്‍​ശി​ച്ച്‌ ഡോ​ണ​ള്‍​ഡ് ട്രം​പ്. ഏ​റ്റ​വും മ​ലി​ന​മാ​യ വാ​യു​വു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊന്നാണ് ഇ​ന്ത്യ എ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ വിമര്‍ശനം.

ജോ ​ബൈ​ഡ​നു​മാ​യു​ള്ള സം​വാ​ദ​ത്തി​നി​ടെ​യാ​യി​രു​ന്നു ട്രം​പി​ന്‍റെ പ​രാ​മ​ര്‍​ശം. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പില്‍ ജ​യി​ച്ചാ​ല്‍ ആ​ദ്യം എ​ന്തു ചെ​യ്യും എ​ന്ന ചോ​ദ്യ​ത്തി​ന് ചൈ​ന പ്ലേ​ഗ് പ​ര​ത്തു​ന്ന​തി​ന് മുമ്പ് അ​മേ​രി​ക്ക​യെ സ​ജ്ജ​മാ​ക്കു​മെ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ മ​റു​പ​ടി. അ​മേ​രി​ക്ക​ന്‍ സമ്പ​ദ് വ്യ​വ​സ്ഥ​യെ സ​ജ്ജ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Continue Reading

Latest News