Connect with us
Malayali Express

Malayali Express

പമ്പയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും ദര്‍ശനത്തിന് എത്തിയ ഭക്തനും കോവിഡ്

KERALA

പമ്പയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും ദര്‍ശനത്തിന് എത്തിയ ഭക്തനും കോവിഡ്

Published

on

ശബരിമല ദര്‍ശനത്തിന് എത്തിയവരില്‍ ഒരു ഭക്തനു കൂടി കോവിഡ് സ്ഥിരീകരിച്ചു.. നിലയ്ക്കലില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ട അടൂര്‍ സ്വദേശിയാണ് ഇയാള്‍.
അതിനിടെ പമ്പയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലയ്ക്കലില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഉദ്യോഗസ്ഥനും വൈറസ് ബാധ കണ്ടെത്തിയത്.

Continue Reading

Latest News