Connect with us
Malayali Express

Malayali Express

ഫ്രണ്ട്സ് ഓഫ് മാർത്തോമ്മാ ലണ്ടൻ ആദരാജ്ഞലി അർപ്പിച്ചു

EUROPE

ഫ്രണ്ട്സ് ഓഫ് മാർത്തോമ്മാ ലണ്ടൻ ആദരാജ്ഞലി അർപ്പിച്ചു

Published

on


സോജി ടി. മാത്യു

ലണ്ടൻ ∙ മാർത്തോമ്മാ സഭയെ ആത്മീയ വികസനത്തിന്റെ പാതയിലൂടെ നയിച്ച്, സഭാ ചരിത്രത്തിൽ അഭിവന്ദ്യ തിരുമേനി നേടിയ സ്ഥാനം എന്നും നിലനിൽക്കുന്നതാണെന്നും കേരളത്തിന്റെ സാമൂഹിക– സാംസ്ക്കാരിക മേഖലകളിൽ– താരതമ്യങ്ങളില്ലാത്ത സംഭവാന നൽകിയിട്ടുണ്ടെ ന്നും വന്ദ്യപിതാവിന്റെ ഓർമ്മകൾക്ക് മുൻപിൽ ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് ലണ്ടൻ ഫ്രണ്ട്സ് ഓഫ് മാർത്തോമ്മാ അംഗങ്ങളായ ജോർജ് ജോസഫ്, വർഗീസ് ഏബ്രഹാം, സാബു ജോർജ്, ഷാജി വർക്കി, സണ്ണിമോൻ ശാമുവേൽ, അലക്സ് മാമൂട്ടിൽ, അനിൽ മാത്യു, ഫിലിപ്പ് ജേക്കബ്, ജോജി വർഗീസ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Continue Reading

Latest News