Connect with us
Malayali Express

Malayali Express

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ 2.25 ല​ക്ഷം പി​ന്നി​ട്ടു

LATEST NEWS

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ 2.25 ല​ക്ഷം പി​ന്നി​ട്ടു

Published

on

വാ​ഷിം​ഗ്ട​ണ്‍ ഡി​സി : അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ 2.25 ല​ക്ഷ​വും പി​ന്നി​ട്ടു . 225,209 പേ​രാ​ണ് ഇ​തു​വ​രെ രാജ്യത്ത് കോ​വി​ഡ് ബാ​ധി​ത​രാ​യി മ​ര​ണ​പ്പെ​ട്ട​തെ​ന്ന് ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും വേ​ള്‍​ഡോ മീ​റ്റ​റും പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ പറയുന്നു.

ആകെ 5,496,771 പേ​രാ​ണ് ഇ​തു​വ​രെ രാജ്യത്ത് രോ​ഗ​മു​ക്തി നേ​ടി​യ​ത്. 126,966,827 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 2,731,846 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച്‌ നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

ക​ലി​ഫോ​ര്‍​ണി​യ, ടെ​ക്സ​സ്, ഫ്ളോ​റി​ഡ, ന്യൂ​യോ​ര്‍​ക്ക്, ഇ​ല്ലി​നോ​യി​സ്, ജോ​ര്‍​ജി​യ, നോ​ര്‍​ത്ത് ക​രോ​ലി​ന, ടെ​ന്നി​സി, അ​രി​സോ​ണ, ന്യൂ​ജ​ഴ്സി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് ബാ​ധി​ത​ര്‍ ഏ​റെ​യു​ള്ള​ത്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ള്‍ .ഇവിടങ്ങളില്‍ ര​ണ്ടു ല​ക്ഷ​ത്തി​നും മു​ക​ളി​ലാ​ണ് വൈ​റ​സ് ബാ​ധ. 17 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷ​ത്തി​നും മു​ക​ളി​ലാ​ണ്.

Continue Reading

Latest News