Connect with us
Malayali Express

Malayali Express

ശീ​തീ​ക​രി​ച്ച ഭ​ക്ഷ്യ പാ​ക്ക​റ്റി​ല്‍ കൊ​​റോ​ണ വൈ​റ​സ്

INDIA

ശീ​തീ​ക​രി​ച്ച ഭ​ക്ഷ്യ പാ​ക്ക​റ്റി​ല്‍ കൊ​​റോ​ണ വൈ​റ​സ്

Published

on

ബെ​യ്​​ജി​ങ്​: ശീ​തീ​ക​രി​ച്ച ഭ​ക്ഷ്യ പാ​ക്ക​റ്റി​ല്‍ ​കൊ​റോ​ണ വൈ​റ​സി​നെ ക​ണ്ടെ​ത്തി​യ​താ​യി ചൈ​നീ​സ്​ ഹെ​ല്‍​ത്ത്​​ അ​തോ​റി​റ്റി. ജി​ങ്​​ദാ​വോ തു​റ​മു​ഖ​ത്ത്​ ഇ​റ​ക്കു​മ​തി ചെ​യ്​​ത ക​ട​ല്‍​മ​ത്സ്യ​ത്തി​െന്‍റ ശീ​തീ​കൃ​ത പാ​ക്കേ​ജി​െന്‍റ പു​റം​ഭാ​ഗ​ത്താ​ണ്​ വൈ​റ​സി​നെ ജീ​വ​നോ​ടെ ക​ണ്ടെ​ത്തി​യ​ത്.

ലോ​ക​ത്ത്​ ആ​ദ്യ​മാ​യാ​ണ്​ ശീ​തീ​ക​രി​ച്ച പാ​ക്ക​റ്റി​ന്​ പു​റ​ത്ത്​ കൊ​റോ​ണ വൈ​റ​സി​െ​ന ക​ണ്ടെ​ത്തു​ന്ന​തെ​ന്ന്​ ചൈ​നീ​സ്​ സെന്‍റ​ര്‍ ഫോ​ര്‍ ഡി​സീ​സ്​ ക​ണ്‍​ട്രോ​ള്‍ ആ​ന്‍​ഡ്​​ പ്രി​വ​ന്‍​ഷ​ന്‍ വാ​ര്‍​ത്ത​ക്കു​റി​പ്പി​ല്‍ വ്യ​ക്​​ത​മാ​ക്കി.

ജൂ​ലൈ​യി​ല്‍ ക​ണ്ടെ​യ്​​ന​റി​െന്‍റ ഉ​ള്‍​ഭാ​ഗ​ത്ത്​ ​കൊ​റോ​ണ വൈ​റ​സി​നെ കണ്ടെത്തി​യ​തി​നെ തു​ട​ര്‍​ന്ന്​ ചൈ​ന ചെ​മ്മീ​ന്‍ ഇ​റ​ക്കു​മ​തി നി​ര്‍​ത്തി​വെ​ച്ചി​രു​ന്നു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News